ട്വിറ്ററിൽ നിന്ന് പിരിച്ചു വിടേണ്ടവരുടെ പട്ടിക നൽകാൻ നി‍ർദേശം നൽകി മസ്ക്

വാഷിംഗ്‍ടൺ: ട്വിറ്റർ ഏറ്റെടുക്കലിന് പിന്നാലെ കമ്പനിയിൽ നിന്ന് പിരിച്ചുവിടേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ എലോൺ മസ്ക് ടീം മാനേജർമാർക്ക് നിർദ്ദേശം നൽകി. 7,500 ലധികം ജീവനക്കാരുള്ള ട്വിറ്ററിൽ നിന്ന്

Read more

വിപ്ലവകരമായ മാറ്റം; ഐഎസ്ആർഒ ദൗത്യത്തെ പുകഴ്ത്തി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഐ.എസ്.ആർ.ഒ ദൗത്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിൽ ഇന്ത്യ കൂടുതൽ കരുത്താർജ്ജിച്ചു. സ്വകാര്യ മേഖലയ്ക്ക് പ്രാതിനിധ്യം നൽകിയതോടെ വിപ്ലവകരമായ മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചതെന്നും

Read more

മസ്ക് ഏറ്റെടുത്തിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം സജീവമാക്കി ജാക്ക് ഡോര്‍സി

സാന്‍ ഫ്രാന്‍സിസ്‌കോ: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ പുതിയ ആപ്പിനുള്ള ശ്രമം തുടങ്ങി സഹസ്ഥാപകൻ ജാക്ക് ഡോര്‍സി. ആപ്പിൻ്റെ ബീറ്റ ടെസ്റ്റിങ് നടക്കുന്നുവെന്നാണ്

Read more

സസ്പെൻഡ് ചെയ്തവരുടെ അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ

സ്ഥിരമായി സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുമെന്ന് ട്വിറ്റർ അറിയിച്ചു. വ്യത്യസ്ത കാഴ്ചപ്പാടുകളുള്ള ആളുകളെ ഉൾപ്പെടുത്തി ‘കണ്ടന്‍റ് മോഡറേഷൻ കൗൺസിൽ’ ആരംഭിക്കുമെന്ന് എലോൺ മസ്ക് കഴിഞ്ഞ ദിവസം

Read more

ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ വന്നേക്കുമെന്ന് സൂചിപ്പിച്ച് മസ്‌ക്

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് വ്യത്യസ്ത പതിപ്പുകള്‍ ഇറങ്ങിയേക്കുമെന്ന് സൂചന. ഓരോ ഉപയോക്താവിനും താത്പര്യമുള്ള പതിപ്പ് തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കാന്‍ മസ്‌ക് ശ്രമം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Read more

എംജിയുടെ ചെലവുകുറഞ്ഞ ഇവി അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

2023 ന്‍റെ തുടക്കത്തിൽ ചെലവുകുറഞ്ഞ ഇലക്ട്രിക് വാഹനം അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചു. എംജി മോട്ടോറിന്‍റെ സഹോദര ബ്രാൻഡായ വൂളിംഗ് ഇതിനകം വിൽക്കുന്ന എയർ ഇവിയെ

Read more

റെക്കോർഡ് വിൽപ്പന; ഇന്ത്യയിൽ ഉയർന്ന വരുമാനം നേടി ആപ്പിൾ

ന്യൂ ഡൽഹി: രാജ്യത്ത് മികച്ച വരുമാനം നേടി ആപ്പിൾ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ, സ്മാർട്ട്ഫോണുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ, ഐപാഡുകൾ എന്നിവയുടെ വിൽപ്പനയിൽ ആപ്പിൾ ഉയർന്ന വരുമാനം രേഖപ്പെടുത്തി.

Read more

ട്വിറ്ററിലെ ജീവനക്കാർക്ക് നൽകാനുള്ള പണം എലോൺ മസ്ക് തടഞ്ഞുവെച്ചേക്കുമെന്ന് സൂചന

ലണ്ടൻ: എലോൺ മസ്ക് ട്വിറ്റർ ജീവനക്കാർക്ക് നൽകാനുള്ള പണം തടഞ്ഞുവച്ചേക്കുമെന്ന് സൂചന. മസ്ക് 100 മില്യൺ ഡോളർ ജീവനക്കാർക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് പണമായി

Read more

മസ്കിന്‍റെ ഏറ്റെടുക്കലിന് പിന്നാലെ ട്വിറ്ററിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തി ജനറല്‍ മോട്ടോര്‍സ്

വാഷിങ്ടൺ: എലോൺ മസ്ക് ട്വിറ്റര്‍ സ്വന്തമാക്കിയതിന് പിന്നാലെ ബിസിനസ് എതിരാളിയുടെ സ്ഥാപനത്തിന് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി ജനറല്‍ മോട്ടോര്‍സ്. താല്‍ക്കാലികമായാണ് പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക്

Read more

ഐടി നിയമഭേദ​ഗതി; സർക്കാരും കമ്പനികളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുമെന്ന് മന്ത്രി

ന്യൂഡൽഹി: സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്‍റർനെറ്റിലേക്കുള്ള ചുവടുവയ്പ്പാണ് ഐടി നിയമ ഭേദ​ഗതിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഗവൺമെൻ്റും സോഷ്യൽ മീഡിയ കമ്പനികളും തമ്മിലുള്ള പുതിയ സഹകരണം മെച്ചപ്പെടുമെന്നും അദ്ദേഹം

Read more