Latestദേശീയം

പത്ത് മിനിറ്റ് വൈകിയതിന് പരീക്ഷാ കേന്ദ്രത്തില്‍ കയറ്റിയില്ല, പത്താംക്ലാസുകാരി ജീവനൊടുക്കി

പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായതി നുള്ള വിഷമത്തിൽ പത്താം ക്ലാസ് വിദ്യാ‍ർത്ഥിനി ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് ചാടി ജീവനൊടുക്കി. പട്നയിലാണ് സംഭവം. കോമള്‍ കുമാരി എന്നാണ് പത്താം

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം; മസ്ജിദുകളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികള്‍ പുണ്യമാസത്തിലേക്ക്. സംസ്ഥാനത്ത് ഇന്ന് മുതല്‍ റമദാൻ വ്രതാരംഭം.മസ്ജിദുകളില്‍ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളില്‍ ഇഫ്താർ വിരുന്നുകളും നടക്കും. നോമ്പുതുറകളെ വരവേല്‍ക്കാൻ വിപണി

Read More
Latestകേരളം

കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി തെക്കൻ കേരളത്തില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. ഇന്ത്യൻ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ്

Read More
Latestകേരളം

ജയലക്ഷ്മി തീപിടിത്തം; തീ പടര്‍ന്നത് മൂന്നാം നിലയില്‍ നിന്നെന്ന് കണ്ടെത്തല്‍

കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി സില്‍ക്സിലുണ്ടായ തീപിടിത്തം. കെട്ടിടത്തിന്‍റെ മൂന്നാം നിലയില്‍ നിന്നെന്ന് കണ്ടെത്തല്‍.ഫയർഫോഴ്സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. അതേസമയം, തീപിടിത്തത്തിന്‍റെ കാരണം ഇതുവരെ കണ്ടെത്താനായില്ല .ഫയർഫോഴ്സിന്‍റെ റിപ്പോർട്ട്

Read More
Latestകേരളം

കൊല്ലം കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ച നിലയില്‍

കൊല്ലം: കൊല്ലം കടയ്ക്കലില്‍ എസ്‌എഫ്‌ഐ നേതാവ് മരിച്ച നിലയില്‍. കടയ്ക്കല്‍ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിനന്ദാണ് മരിച്ചത്.ഉച്ചയ്ക്ക് രണ്ടുമണിയോടെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോട്ടുക്കല്‍

Read More
Latestദേശീയം

ലേബര്‍ റൂമില്‍ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി

ദില്ലിയില്‍ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി ദില്ലി പോലീസ്.അംബേദ്കർ ആശുപത്രിയിലെ ലേബർ റൂമില്‍ നിന്നാണ് രാവിലെ കുഞ്ഞിനെ രണ്ട്സത്രീകള്‍ മോഷ്ടിച്ചത്. അമ്മയുമായി സൗഹൃദം നടിച്ചായിരുന്നു

Read More
Latestകേരളം

കെപിസിസി അധ്യക്ഷ സ്ഥാനത്ത് സണ്ണി ജോസഫ് തുടരും

തെരഞ്ഞെടുപ്പ് കാലത്തേയ്ക്ക് മാത്രമായി സണ്ണി ജോസഫ് കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയില്ല. സണ്ണി ജോസഫ് മാറേണ്ട കാര്യമില്ലയെന്നാണ് കേരളത്തിലെ പ്രധാന നേതാക്കളുടെ അഭിപ്രായം.രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായ

Read More
Latestദേശീയം

പഠിക്കാത്തതിന് ശകാരിച്ചു, ബന്ധുവിനെ മുളവടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്ന് 15കാരന്‍

മഹാരാഷ്ട്രയില്‍ പതിനഞ്ചുകാരന്‍ ബന്ധുവിനെ മുളവടി കൊണ്ട് തലക്കടിച്ചുകൊന്നു. ഞായറാഴ്ചയാണ് അനന്തരവനുമായുണ്ടായ വഴക്കിനിടെ ദുർഗാബോസ്(60) കൊല്ലപ്പെട്ടത്.സാങ്കേതിക തകരാർ മൂലം ടി.വി പ്രവർത്തിക്കാതിരുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രകോപിതയായ ദുർഗ

Read More
Latestകേരളം

ക്ലീൻ ചെയ്യാൻ കലക്കിവെച്ച ഫിനോയില്‍ കുടിച്ചു; കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന റിമാൻഡ് പ്രതി ആശുപത്രിയില്‍

കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കഴിയുന്ന റിമാൻഡ് പ്രതി ഫിനോയില്‍ കുടിച്ച്‌ ആശുപത്രിയില്‍.ഫോറൻസിക് സെല്ലിലെ റിമാൻഡ് പ്രതിയാണ് ഫിനോയില്‍ കുടിച്ചത്. കാസർകോട് മേല്‍പ്പറമ്പ് പോലീസ് രജിസ്റ്റർ

Read More
Latestകേരളം

നേറ്റിവിറ്റി കാര്‍ഡ് ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം

തിരുവനന്തപുരം: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാര്‍ഡ് നല്‍കാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം.നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണ് നീക്കം. എസ്‌ഐആര്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയ

Read More