ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണം, ലക്ഷണങ്ങള്‍ കണ്ടാലുടൻ ചികിത്സ തേടണം-ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം ചികിത്സ
Read More


