Latestകേരളം

സംസ്ഥാനത്ത് ഈസ്റ്റർ, വിഷു, റംസാൻ ചന്തകൾ 28ന്‌ ആരംഭിക്കും

സംസ്ഥാനത്ത് ഈസ്റ്റർ, വിഷു, റംസാൻ ചന്തകൾ 28ന്‌ ആരംഭിക്കും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും. 83 താലൂക്കുകളിലും വിലക്കുറവിൽ അവശ്യ സാധനങ്ങൾ വാങ്ങാവുന്ന ചന്തകൾ ഉണ്ടാകും.

Read More
Latestകേരളം

ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്

പ്രേക്ഷകർക്ക് എന്നും ഓർക്കാൻ ഒരുപിടി കഥാപാത്രങ്ങൾ സമ്മാനിച്ച മലയാളത്തിന്റെ അനശ്വര നടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരാണ്ട്. സിനിമാ പ്രേക്ഷകർക്ക് ഒരായുഷ്‌കാലം മുഴുവൻ ഒർത്തെടുത്തെടുക്കാനുള്ള വക നൽകിയാണ്

Read More
Latestകേരളം

സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.

സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ

Read More
Latestകേരളം

വിവിധ ട്രെയിനുകളിൽ അധിക കോച്ചുകൾ

കണ്ണൂർ: വിവിധ ട്രെയിനുകളിൽ താൽക്കാലികമായി അധിക കോച്ചുകൾ അനുവദിച്ചു. മാവേലി എക്‌സ്പ്രസിൽ (16603/04) 27 നും ഏപ്രിൽ ഒന്നിനും ഇടയിൽ ഒരു എ സി ത്രീ ടയർ

Read More
Latestകേരളം

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കുഹാസിന്റെ ക്വാളിറ്റി അക്രഡിറ്റേഷനിൽ എ ഗ്രേഡ്

മേപ്പാടി: ഡോമൂപ്പൻസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ പ്രവർത്തിച്ചുവരുന്ന. ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന് കേരളാ ആരോഗ്യ സർവ്വകലാശാല നടത്തുന്ന ക്വാളിറ്റി അക്രഡിറ്റേഷനിൽ എ ഗ്രേഡ് ലഭിച്ചു. പഠന

Read More
Latestകേരളം

രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

മലപ്പുറം കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ്‌ മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനത്തിൽ ബോധം പോയ കുഞ്ഞിനെ

Read More
Latestകണ്ണൂര്‍

പെരുമാറ്റ ചട്ടലംഘനം: ഇതുവരെ നീക്കിയത് 8320 പ്രചാരണ സാമഗ്രികള്‍

കണ്ണൂർ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനവുമായി ബന്ധപ്പെട്ട് എംസിസി നിരീക്ഷണ സ്‌ക്വാഡുകള്‍ മാര്‍ച്ച് 25ന് വൈകിട്ട് വരെ നീക്കം ചെയ്തത് 8320 പ്രചാരണ സാമഗ്രികള്‍. പൊതുസ്ഥലങ്ങളിലെയും

Read More
Latestകേരളം

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ യുവ വോട്ടർമാരുടെ എണ്ണത്തിൽ വൻ വർദ്ധന. മൂന്ന് ലക്ഷത്തിലധികം യുവ സമ്മതിദായകരാണ് സംസ്ഥാനത്ത് പുതുതായി ചേർന്നത്. 2023 ഒക്ടോബർ പ്രസിദ്ധീകരിച്ച വോട്ടർപട്ടികക്ക്

Read More
Latestകേരളം

ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണം, ലക്ഷണങ്ങള്‍ കണ്ടാലുടൻ ചികിത്സ തേടണം-ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്‌സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സ്വയം ചികിത്സ പാടില്ലെന്നും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും വേഗം ചികിത്സ

Read More
Latestകേരളം

പൊ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്; വ്യാ​ജ മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ള്‍​ക്കെ​തി​രേ ജാ​ഗ്ര​ത വേ​ണം

വ്യാ​ജ വി​വാ​ഹ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കി പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​യ​തോ​ടെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. വൈ​വാ​ഹി​ക പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കു​ന്ന സൈ​റ്റു​ക​ളി​ലും മ​റ്റും ഉ​ള്ള പ​ര​സ്യ​ങ്ങ​ളു​ടെ സ​ത്യാ​വ​സ്ഥ നേ​രി​ട്ട്

Read More