Latestകേരളം

യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമിയാണ് മരിച്ചത്. തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി. മെഡിക്കൽ കോളേജിന് സമീപത്തെ

Read More
Latestകണ്ണൂര്‍

ഒറ്റ കൗണ്ടറുള്ള സ്റ്റേഷനുകളിൽ റിസർവേഷൻ ഇനി എട്ട് മുതൽ എട്ട് വരെ

കണ്ണൂർ: ഒറ്റ ടിക്കറ്റ് കൗണ്ടറുള്ള ചെറിയ സ്റ്റേഷനുകളിലെ റിസർവേഷൻ സമയം റെയിൽവേ കൂട്ടി. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാക്കി. നിലവിൽ ഒൻപത് മുതൽ 12.30

Read More
Latestകേരളം

സത്യഭാമക്കെതിരെ പരാതി നൽകി ആർ എൽ വി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശത്തിൽ സത്യഭാമക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി ഡിവൈഎസ്പിക്കാണ് പരാതി നൽകിയത്. ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നുകാട്ടിയാണ് പരാതി. വീഡിയോയുടെ ലിങ്കും പോലീസിന് കൈമാറി.

Read More
Latestകേരളം

കേരള എൻട്രൻസ്അപേക്ഷ ഇന്ന് മുതൽ

കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്‌ചർ, ഫാർമസി, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്ന് മുതൽ ഏപ്രിൽ 17ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും

Read More
Latestകേരളം

ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് പ്ലസ് ടു വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ മർദ്ദനം.

അമ്പലത്തുകരയിൽ പ്ലസ് ടു വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ മർദ്ദനം. ഹോളി ആഘോഷത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നാണ് മര്‍ദ്ദനമുണ്ടായതെന്നാണ് പരാതി. മടിക്കൈ സ്കൂളിലെ വിദ്യാർത്ഥി ചെമ്മട്ടംവയൽ സ്വദേശി കെ പി

Read More
Latestകേരളം

വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു.

കോഴിക്കോട് സർവ്വകലാശാലകാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എരണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിം (21) ആണ് മരിച്ചത്.

Read More
Latestകേരളം

സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ഓള്‍ പാസ് തുടരും

സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ഓള്‍ പാസ് തുടരും. ഈ വര്‍ഷം മുതല്‍ പരീക്ഷ മൂല്യനിര്‍ണയത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. ഇത്തവണ മൂല്യനിര്‍ണയം

Read More
Latestകണ്ണൂര്‍

തളിപ്പറമ്പ് ഫെസ്റ്റ് 8ന്

തളിപ്പറമ്പ്: പെരുന്നാൾ – വിഷു ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 8മുതൽ തളിപ്പറമ്പ് ഫെസ്റ്റ് നടത്തും. വിവിധ സ്റ്റാൾ ഉടമകളുടെയും അമ്യൂസ്മെന്റ് ഉടമകളുടെയുംസഹകരണത്തോടെ തളിപ്പറമ്പ് സ്കൈൻ ഹൈപ്പർ മാർക്കറ്റിന്

Read More
Latestകേരളം

സ്ഥാനാർത്ഥികളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് നേരിട്ടറിയാം

തിരുവനന്തപുരം: രാജ്യത്ത് ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ടര്‍മാര്‍ക്കായി പത്ത് ലക്ഷത്തിലധികം പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. അപ്പോൾ പോളിംഗ് ബൂത്ത് കണ്ടുപിടിക്കുക ശ്രമകരമാണെന്ന് ചിലർക്കെങ്കിലും തോന്നുക

Read More
Latestകേരളം

സംസ്ഥാനത്ത് ഈസ്റ്റർ, വിഷു, റംസാൻ ചന്തകൾ 28ന്‌ ആരംഭിക്കും

സംസ്ഥാനത്ത് ഈസ്റ്റർ, വിഷു, റംസാൻ ചന്തകൾ 28ന്‌ ആരംഭിക്കും. ഏപ്രിൽ 13 വരെ ചന്തകൾ പ്രവർത്തിക്കും. 83 താലൂക്കുകളിലും വിലക്കുറവിൽ അവശ്യ സാധനങ്ങൾ വാങ്ങാവുന്ന ചന്തകൾ ഉണ്ടാകും.

Read More