Latestകേരളം വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. March 26, 2024 webdesk കോഴിക്കോട് സർവ്വകലാശാലകാമ്പസ് ഹോസ്റ്റലിൽ വിദ്യാർത്ഥിനി കുഴഞ്ഞ് വീണ് മരിച്ചു. കതിരൂർ വേറ്റുമ്മൽ സ്വദേശിനിയും എം എരണ്ടാം വർഷ വിദ്യാർത്ഥിനിയുമായ റാനിയ ഇബ്രാഹിം (21) ആണ് മരിച്ചത്.