കേരളം കത്തുന്നു, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക; ദുരന്ത നിവാരണ അതോറിറ്റിയുടെ അതീവ ജാഗ്രതാ നിര്‍ദ്ദേശം
കേരളത്തില്‍ വരും ദിവസങ്ങളില്‍ താപനില ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടുകളെത്തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.വേനല്‍ കടുക്കുന്നതോടെ
Read More



