Latestകേരളം

കാസർഗോഡ് കനത്ത മഴയില്‍ റോഡ് നെടുകെ പിളര്‍ന്നു; 50 മീറ്ററോളം നീളത്തില്‍ വിള്ളല്‍

കാസർകോട്: കാസർകോട് പൊയിനാച്ചി – ബന്തടുക്ക റോഡിലെ കുണ്ടംകുഴി ടൗണില്‍ കനത്ത മഴയെ തുടർന്ന് മെക്കാഡം റോഡ് നെടുകെ പിളർന്നു.ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. റോഡ്

Read More
Latestകേരളം

സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ  കുട്ടികളെ ഏറ്റെടുത്ത് വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. മാരിയുടെ രണ്ട് മക്കളുടെ പേരില്‍ ആദ്യം അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന് വനംവകുപ്പ്

Read More
Latestദേശീയം

വീട്ടിലെ വാട്ടര്‍ ടാങ്കില്‍ വിരിഞ്ഞത് 27 പാമ്പിന്‍ കുഞ്ഞുങ്ങള്‍

ഹരിദ്വാര്‍: ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ വാട്ടര്‍ടാങ്ക് പരിശോധിക്കുന്നതിനിടയില്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഡസന്‍ കണക്കിന് കുഞ്ഞ് പാമ്പുകള്‍ സ്റ്റോറേജ് യൂണിറ്റില്‍ ഇഴഞ്ഞുകളിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഹരിദ്വാറിലെ ഒരു കുടുംബം.

Read More
Latestകേരളം

മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലവിലുള്ളത്. മലപ്പുറം,

Read More
Latestദേശീയം

പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരില്‍ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു

സവര്‍ണ ജാതിയില്‍പ്പെട്ട പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടിയതിന്റെ പേരില്‍ പതിനെട്ടുകാരനായ ദലിത് യുവാവിനെ അടിച്ചുകൊന്നു.അക്രമത്തില്‍ യുവാവിന്റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. ഉത്തരാഖണ്ഡ് സംസ്ഥാനത്തെ പ്രതാപ്‌നഗർ ബ്ലോക്കിലാണ് ക്രൂരമായ ജാതിക്കൊല

Read More
Latestകേരളം

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 10,853 പേര്‍

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം

Read More
Latestകേരളം

സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ വിലക്ക്; നിയന്ത്രണം മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്കും വ്യാപിപ്പിച്ചു

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ വീണ്ടും മാധ്യമ നിയന്ത്രണം. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കില്‍ നേരത്തെ നിയന്ത്രണം ഉണ്ടായിരുന്നു.മറ്റു മന്ത്രിമാരുടെ ഓഫീസിലേക്കും ഇത് വ്യാപിപ്പിച്ചിരിക്കുകയാണ്. വകുപ്പുകളില്‍ നിന്നും അറിയിപ്പില്ലാതെ അക്രഡിറ്റഡ്

Read More
Latestകേരളം

ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം : ഓട്ടോറിക്ഷ തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ ജൂണ്‍ 10ന്

മലപ്പുറം: പെട്രോള്‍, ഡീസല്‍ , ഗ്യാസ് വില ദിവസം തോറും കുതിച്ചു കയറുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാർജ് അടിയന്തിരമായി വർദ്ധിപ്പിക്കണമെന്നാ വശ്യപ്പെട്ടും, ഓട്ടോ ചാർജ്ജ് സംബന്ധമായ സർക്കാറിൻ്റെ

Read More
Latestകേരളം

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച്‌ കേന്ദ്രം; ഇനി ലഭിക്കുക വര്‍ഷത്തില്‍ നാല് എണ്ണം മാത്രം

ഡൽഹി.സബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന ഗാർഹിക എല്‍പിജി സിലിണ്ടറുകളുടെ എണ്ണം കുറച്ച്‌ കേന്ദ്രം.ഒരു വര്‍ഷം ലഭിക്കുന്ന സബ്സിഡി സിലിണ്ടറുകള്‍ ഒമ്പതില്‍ നിന്ന് നാലായാണ് കുറച്ചത്. 14.2 കിലോ ഗ്രാം

Read More
Latestകേരളം

15 മുതല്‍ കെ.എസ്.ആര്‍.ടി.സിയില്‍ സൗജന്യ യാത്ര തീരുമാനം ആവര്‍ത്തിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം.കെഎസ്‌ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതിയില്‍ വനിതകള്‍ക്ക് നല്‍കുക ഡമ്മി ടിക്കറ്റ്.സ്റ്റാര്‍ട്ടിങ് പോയിന്റും എന്‍ഡിങ് പോയിന്റും മാര്‍ക്ക് ചെയ്തുകൊണ്ടുള്ള ടിക്കറ്റുകളാകും വനിതകള്‍ക്ക് നല്‍കുക. 3200 ഓര്‍ഡിനറി

Read More