ഇൻസ്റ്റാഗ്രാമില്‍ വിഡിയോ പങ്കുവെച്ച് യുവാവിന്റെ ആത്മഹത്യാ ശ്രമം; മെറ്റയുടെ മുന്നറിയിപ്പില്‍ രക്ഷപ്പെടുത്തി പൊലീസ്
മീററ്റ്.ഇൻസ്റ്റഗ്രാം പോസ്റ്റിനെ തുടർന്ന് മെറ്റയില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിൻ്റെ അടിസ്ഥാനത്തില്‍ 25കാരൻ്റെ ജീവൻ രക്ഷിച്ച് മീററ്റ് പൊലീസ്.അലേർട്ട് ലഭിച്ച് എട്ട് മിനിറ്റിനുള്ളില്‍ പൊലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ്
Read More



