ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ചു,ഒന്നരവയസുകാരന്‍ മരിച്ചു
തിരുവനന്തപുരം ഭക്ഷണം കഴിക്കുന്നതിനിടെ ഛര്‍ദിച്ച് ഒന്നരവയസുകാരന്‍ മരിച്ചു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകന്‍ ആര്‍ഷിദ് ആണ് മരിച്ചത്.രണ്ടാനച്ഛന്‍ ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് ഛര്‍ദിക്കുകയായിരുന്നു. പിന്നാലെ തിരുവനന്തപുരം എസ്‌ഐടി
Read More



