Latestഅറിയിപ്പ്‌

ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു

കണ്ണൂർ : വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ് 254/2021) തസ്തികയിലേക്ക് പിഎസ് സി 2022 ജൂൺ 15ന് നടത്തിയ ഒഎംആർ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചുരുക്കപട്ടിക

Read More
Latestകേരളം

കെഎസ്ആര്‍ടിസി പെന്‍ഷന്‍; 50% ആനുകൂല്യം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി

കോടതിയെ സമീപിച്ച 88 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പകുതി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോടതിയെ സമീപിച്ചവര്‍ക്ക് 50 ശതമാനം ആനുകൂല്യമെങ്കിലും നല്‍കിയേ മതിയാകൂ

Read More
Latestകണ്ണൂര്‍

വിദ്യാർഥിനിയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ സന്ദർശിച്ചു

വിദ്യാർഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. പോലീസും സ്കൂൾ സന്ദർശിച്ച് വിദ്യാർഥികളിൽ നിന്ന് മൊഴി

Read More
Latestകണ്ണൂര്‍

ടീം കണ്ണൂർ സോൾജിയേഴ്സ് പുൽവാമ ദിന അനുസ്മരണം നടത്തി.

കണ്ണൂർ: ടീം കണ്ണൂർ സോൾജിയേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ സോൾജിയേഴ്സ് ഓഫീസ് സമുച്ഛയത്തിലുള്ള യുദ്ധ സ്മാരകത്തിൽ ടി കെ എസ് വൈസ് പ്രസിഡൻ്റ് വിനോദ് എളയാവൂർ പുഷപചക്രം അർപ്പിച്ചു.

Read More
Latestദേശീയം

ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

ബിബിസി ഓഫീസിൽ ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഡൽഹിലെയും മുംബൈയിലെയും ഓഫീസുകളിലാണ് പരിശോധന നടക്കുന്നത്. ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയാണ് പരിശോധന. ഓഫീസിലേക്ക് വരേണ്ടന്ന് ജീവനക്കാർക്ക് ബിബിസി നിർദേശം

Read More
Latestകേരളം

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടി: മന്ത്രി വീണാ ജോർജ്

ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി

Read More
Latestകണ്ണൂര്‍

കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം

കണ്ണൂര്‍: കണ്ണൂരിലേക്ക് വിദേശ വിമാനങ്ങള്‍ വരേണ്ടെന്ന് കേന്ദ്രം. വിദേശ വിമാന കമ്ബനികള്‍ക്ക് സര്‍വ്വീസ് നടത്താന്‍ ആവശ്യമായ പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാടാണ് കണ്ണൂര്‍

Read More
Latestകണ്ണൂര്‍

ബാങ്ക് ലോണ്‍ അദാലത്ത് 17 മുതല്‍

കണ്ണൂര്‍ താലൂക്കിലെ റവന്യൂ റിക്കവറി നേരിടുന്ന വിവിധ വില്ലേജ് പരിധിയിലെ ബാങ്ക് ലോണ്‍ കുടിശ്ശികക്കാര്‍ക്കായി ഫെബ്രുവരി 17, 20, 21, 25 തീയതികളില്‍ രാവിലെ 10 മുതല്‍

Read More
Latestകേരളം

ഇന്ന് പുൽവാമ ദിനം; ധീര ജവാന്മാരെ അനുസ്മരിച്ച് രാജ്യം

ന്യൂഡൽഹി: രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ചാവേർ ബോംബ് ആക്രമണത്തിന് ഇന്ന് നാലാണ്ട്. ധീര ജവാന്മാരുടെ ഓർമ്മ പുതുക്കി രാഷ്‌ട്രം. ആക്രമണത്തിൽ ബലിദാനികളായ ജവാന്മാരെ അനുസ്മരിച്ച് രാജ്യമെമ്പാടും ഇന്ന്

Read More
Latestദേശീയം

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നു; ജനുവരിയിൽ 6.52 ശതമാനം കൂടി, വില വർധിച്ചത് ഭക്ഷണസാധനങ്ങൾക്ക്

രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുന്നുവെന്ന മുന്നറിയിപ്പുമായ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO). രാജ്യത്ത് ചില്ലറ വിലക്കയറ്റത്തിന്റെ നിരക്ക് മൂന്ന് മാസത്തെ ഉയർന്ന നിലയിൽ എത്തി. മുട്ട, മാംസം,മത്സ്യം, പാൽ

Read More