ബാങ്കിങ് ഇടപാടുകളെ കുറിച്ച് ഉടൻ അലെർട്ട് മെസേജ് ലഭിക്കാൻ നിങ്ങളുടെ ഇ-മെയിലും ഫോൺ നമ്പറും ബാങ്കിൽ രജിസ്റ്റർ ചെയ്യണം:കേരള പോലീസ്
ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ മൊബൈൽ നമ്പർ മാറ്റുമ്പോഴോ, നമ്പർ ഉപയോഗിക്കാതെ ഇരിക്കുമ്പോഴോ പ്രസ്തുത വിവരം ബാങ്കുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ബാങ്കിങ് ഇടപാടുകളെ കുറിച്ച്
Read More



