വയനാട് മേപ്പാടിയിലെ കാട്ടാന ആക്രമണം, മരിച്ച ജെസിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് സൗത്ത് വയനാട് ഡിഎഫ്‌ഒ ആഷിഖ് അലി.5 ലക്ഷം രൂപ അടിയന്തര ധനസഹായമായി
Read More



