Latestകേരളം

പണം വാങ്ങി ഹെല്‍ത്കാര്‍ഡ്: നടപടിക്ക് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം,

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത് കാര്‍ഡ് ഒരു പരിശോധനയുമില്ലാതെ പണം കൊടുത്താല്‍ ഇഷ്ടം പോലെ കിട്ടുമെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നടപടിക്ക് നിര്‍ദേശം നല്‍കി

Read More
Latestകണ്ണൂര്‍

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി;ഗർഭിണിയായ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു

കണ്ണൂര്‍: കണ്ണൂരിൽ ഓടികൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഗർഭിണിയും ഭർത്താവും വെന്തുമരിച്ചു. കുറ്റ്യാട്ടൂര്‍ കാര്യാര്‍മ്പ് സ്വദേശി റീഷ (24), ഭര്‍ത്താവ് പ്രജിത്ത് (35) എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലാ

Read More
Latestകേരളം

സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി.

ഉത്തർ പ്രദേശിൽ ജയിലിലായിരുന്ന മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് ഒരു മാസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. സിദ്ദിഖ്

Read More
Latestഅറിയിപ്പ്‌

കണ്ണൂര്‍ കോര്‍പ്പറേഷന്‍ തൊഴില്‍ മേള ഫെബ്രുവരി 11ന് ശ്രീപുരം സ്കൂളില്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള 11-02-2023 ശനിയാഴ്ച്ച രാവിലെ 9.00 മണി മുതല്‍ പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ വെച്ച് നടക്കും. കേരളത്തിലെ വിവിധ മേഖലയിലെ

Read More
Latestകണ്ണൂര്‍

13-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവും 1,95,000 പിഴയും

തളിപ്പറമ്പ്:- 13-കാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി രാമന്തളി കുന്നരുവിലെ ജോർജ് തയ്യലിന് (61) തളിപ്പറമ്പ് പോക്സോ കോടതി ജഡ്ജി സി. മുജീബ് റഹ്‌മാൻ മരണം വരെ

Read More
Latestഅറിയിപ്പ്‌

മത്സര പരീക്ഷാ പരിശീലനം

പി എസ് സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പട്ടികവർഗ ഉദ്യോഗാർഥികൾക്കായി ജില്ലാ പഞ്ചായത്തും ജില്ലാ പട്ടികവർഗ വികസന ഓഫീസും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി 30 ദിവസത്തെ സൗജന്യ മത്സര

Read More
Latestകേരളം

കേന്ദ്ര ബജറ്റ് നിരാശാജനകം’- മുഖ്യമന്ത്രി പിണറായി വിജയൻ

‘ രണ്ടാം മോദി സർക്കാരിൻ്റെ അവസാന സമ്പൂർണ ബജറ്റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന

Read More
Latestകേരളം

വർക്ക് നിയർ ഹോം സെന്ററുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം

വർക്ക് നിയർ ഹോം സെന്ററുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം സർക്കാർ ഐടി പാർക്കുകൾക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ വർക്ക് നിയർ ഹോം സ്ഥാപിക്കുന്നതിന് തത്വത്തിൽ അം​ഗീകാരം

Read More
Latestകേരളം

സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. മോചനത്തിനുള്ള നടപടികൾ പൂർത്തിയായി. റിലീസിങ്ങ് ഓർഡർ കോടതി ജയിലിലേക്ക് അയച്ചു. യുഎപിഎ കേസിൽ സുപ്രിംകോടതിയും

Read More
Latestദേശീയം

കേന്ദ്ര ബജറ്റില്‍ കേരളത്തിന് വേണ്ടി യാതൊന്നുമില്ല; തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റെന്ന് പ്രതിപക്ഷം

തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട ബജറ്റെന്ന് പ്രതിപക്ഷം. തൊഴിലില്ലായ്‌മ ഉൾപ്പെടെയുള്ള അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമില്ലെന്ന് കോൺഗ്രസ്. പ്രത്യക്ഷ നികുതിയിൽ വന്ന ആശയക്കുഴപ്പം ഇപ്പോഴും നിലനിൽക്കുന്നു.മധ്യവര്‍ഗത്തെ അഭിമുഖീകരിച്ചുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സാമ്പത്തികപ്രയാസങ്ങളെ

Read More