വിദ്യാലയങ്ങളുടെ പേര് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പതിക്കണം
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അംഗീകാരമുള്ള അൺ എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ വിദ്യാലയങ്ങളുടെയും അനുബന്ധ കെട്ടിടങ്ങളുടെയും ബോർഡ് മലയാളത്തിലും ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ പതിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്
Read More



