കണ്ണൂരിൽ വീടിൻ്റെ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് വീണ് ക്രഷർ ഉടമ മരിച്ചു
മട്ടന്നൂർ: വീടിൻ്റെ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് വീണ് ക്രഷർ ഉടമ മരിച്ചു. വെള്ളിയാംപറമ്പ് സമ്പത്ത് സ്റ്റോൺ ക്രഷർ മാനേജിംഗ് ഡയറക്ടറും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കിഴക്കയിൽ
Read More



