തലശേരിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് 9 വർഷം തടവും പിഴയും
തലശ്ശേരിയിൽ കളിച്ചുകൊണ്ടിരിക്കു കയായിരുന്ന ആറ് വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതിയെ വിവിധ വകുപ്പു കൾ പ്രകാരം ഒൻപത് വർഷം തടവിനും 30,000 രൂപ
Read More



