Latestടെക്‌നോളജിദേശീയം

കോ​മ്പ​റ്റീ​ഷ​ൻ കമ്മീഷൻ ഓ​ഫ് ഇ​ന്ത്യ ചുമത്തിയ പിഴയുടെ 10% ഗൂഗിൾ കെട്ടിവെക്കണം

ന്യൂ​ഡ​ൽ​ഹി: 1337.76 കോടി രൂപ പിഴയീടാക്കിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നടപടി സ്റ്റേ ചെയ്യണമെന്ന ഗൂഗിളിന്‍റെ ആവശ്യം കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ അംഗീകരിച്ചില്ല.

Read More
Latestകേരളം

ആലപ്പുഴയിൽ ശബരിമല തീർഥാടകർക്കു നേരെ ആക്രമണം; രണ്ടു കുട്ടികൾക്ക് പരുക്കേറ്റു

ആലപ്പുഴ: ആലപ്പുഴയിൽ ശബരിമല തീർത്ഥാടകർക്ക് നേരെ ആക്രമണം. ആലപ്പുഴയിൽ വെച്ച് സന്നിധാനത്ത് നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രണ്ട്

Read More
Latestകേരളം

മാസംതോറും വൈദ്യുതിനിരക്ക് വര്‍ധിക്കും; നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷന്‍റെ മുൻകൂർ അനുമതിയില്ലാതെ പ്രതിമാസ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ വിതരണ കമ്പനികൾക്ക് അനുമതി നൽകുന്ന നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. കേരളത്തിന്‍റെ എതിർപ്പ്

Read More
Latestപോസിറ്റീവ് സ്റ്റോറി

അഭിമാനമാണ് അമയ; ഭരതനാട്യ വേദിയിലെത്തിയത് വിമർശനങ്ങളും, പ്രതിസന്ധികളും കടന്ന്

വയനാട് : വിസ്മയിപ്പിക്കുന്ന കലാപ്രകടനങ്ങൾക്കുമൊപ്പം ഓരോ കലോത്സവവേദികൾക്കും സ്വപ്നങ്ങളുടെ കഥ പറയാനുണ്ടാവും, വയനാട് കല്പറ്റ എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ അമയ വീട്ടിലെ കറവപ്പശുക്കളെ വിറ്റ്

Read More
Latestസ്‌പോര്‍ട്‌സ്‌

പരിക്ക്; ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ സഞ്ജു കളിച്ചേക്കില്ല

മുംബൈ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. ചൊവ്വാഴ്ച മുംബൈയിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ കാൽമുട്ടിന് പരിക്കേറ്റിരുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്

Read More
Latestദേശീയം

ഭീഷണിയുണ്ടെന്ന് റിപ്പോർട്ട്; ബംഗാള്‍ ഗവർണർ സി.വി.ആനന്ദ ബോസിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഭീഷണിയുണ്ടെന്ന ഇന്‍റലിജൻസ് ഏജൻസികളുടെ വിലയിരുത്തലിന്‍റെ

Read More
Latestദേശീയം

ജോഡോ യാത്രയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് പിന്തുണ; മാറ്റത്തിന്റെ സൂചനയെന്ന് ജയറാം രമേശ്

ലഖ്‌നൗ: യോഗി ആദിത്യനാഥിന്‍റെ ഉത്തർ പ്രദേശിൽ കാലാവസ്ഥാ മാറ്റത്തിൻ്റെ സൂചനകള്‍ കാണുന്നില്ലേയെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ്. രാമക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ഭാരത് ജോഡോ യാത്രയെ പിന്തുണച്ച

Read More
Latestദേശീയം

ജമ്മുവിൽ സാധാരണക്കാരെ ഭീകരർ വധിക്കുന്നത് വർധിച്ചു; 18 കമ്പനി സിആർപിഎഫ് ജവാൻമാരെ വിന്യസിക്കും

ന്യൂഡൽഹി: ജമ്മു കശ്മീരിൽ തീവ്രവാദികൾ സാധാരണക്കാരെ വധിക്കുന്നത് വർധിച്ചതോടെ കൂടുതൽ സേനയെ വിന്യസിക്കാൻ കേന്ദ്രം. 18 കമ്പനി സിആർപിഎഫ് ജവാൻമാരെ കൂടി ജമ്മു കശ്മീരിലേക്ക് അയയ്ക്കുന്നു. പൂഞ്ച്,

Read More
Latestദേശീയം

ബലാത്സംഗകേസിൽ കുറ്റവിമുക്തൻ; 10006 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മധ്യപ്രദേശ് യുവാവ്

ഇന്ദോര്‍: കൂട്ടബലാത്സംഗക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയ ആദിവാസി യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ. 666 ദിവസം തടവ് ശിക്ഷ അനുഭവിച്ചതിന് നഷ്ടപരിഹാരമായി 10,006 കോടി രൂപ മധ്യപ്രദേശ് സർക്കാർ

Read More
Latestപോസിറ്റീവ് സ്റ്റോറി

കാരളിലൂടെ ലഭിച്ച സംഭാവന കോൺവെക്സ് മിററിന്; കുരുന്നുകൾക്ക് എം.എൽ.എ യുടെ അഭിനന്ദനം

ചെങ്ങന്നൂർ : ക്രിസ്മസ് കാരളിലൂടെ ലഭിച്ച തുക റോഡപകടങ്ങൾ ഒഴിവാക്കാനായി കോൺവെക്സ് മിറർ സ്ഥാപിക്കുന്നതിന് വേണ്ടി വിനിയോഗിച്ച് കുരുന്നുകൾ. വെൺമണി ചാങ്ങമല സ്വദേശികളായ ചിമ്പു, സയൻ, കുക്കു,

Read More