ഓണം അവധിക്കാലത്ത് ഇടുക്കി അണക്കെട്ട് ആസ്വദിക്കാം; ഓണ്‍ലൈന്‍ ബുക്കിങ്
തൊടുപുഴ: ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി ഡാമുകള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു. ബുധനാഴ്ചകളിലും റെഡ് അലര്‍ട്ടുള്ള ദിവസങ്ങളിലും പ്രവേശനം അനുവദിക്കില്ല. ഓണ്‍ലൈനായി ബുക്ക് ചെയ്തു വരുന്നവരെ മാത്രമേ ഡാമുകളിലേക്ക് പ്രവേശിപ്പിക്കൂ.
Read More



