ഒറ്റപ്പാലത്ത് ഭാര്യയെ കുത്തുന്നത് തടയാൻ നോക്കിയ ബന്ധുക്കള്‍ ഉള്‍പ്പെടെ 4 പേര്‍ക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം
ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബവഴക്കിനെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർക്ക് കത്തിക്കൊണ്ട് കുത്തേറ്റു.മയിലുംപുറം പത്മശ്രീ പുത്തൻവീട്ടില്‍ പത്മജ, ഇവരുടെ സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധു വിഷ്ണുജിത്ത്
Read More



