ഒറ്റക്കായ കളിക്കൂട്ടുകാരിക്ക് സംരക്ഷണം! സൗഹൃദ തണലിൽ ഫാത്തിമയും ദേവിയും
ബാലുശ്ശേരി : ചില സൗഹൃദങ്ങൾ അങ്ങനെയാണ്, നമ്മുടെ മനസ്സും, കണ്ണും അവ നിറച്ച് കളയും. ദേവിയുടെയും, ഫാത്തിമയുടെയും സൗഹൃദത്തിന്റെ കഥയാണിത്. ഇരുവരും ഒന്നിച്ച് കളിച്ച് വളർന്ന ഉറ്റചങ്ങാതിമാരാണ്.
Read More



