Latestലോകം

അമേരിക്കയിൽ ബോംബ് സൈക്ലോൺ; ക്രിസ്മസ് ദിനത്തിലും കൊടും ശൈത്യത്തിൻ്റെ ഭീതിയിലമര്‍ന്ന് ജനങ്ങൾ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശീതക്കൊടുങ്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിൻ്റെ പിടിയിൽ അകപ്പെട്ട് പത്ത് ലക്ഷത്തോളം ജനങ്ങൾ. ബോംബ് സൈക്ലോണ്‍ എന്നറിയപ്പെടുന്ന തണുത്ത കൊടുങ്കാറ്റ്

Read More
Latestപോസിറ്റീവ് സ്റ്റോറി

പ്രായം വെറും അക്കങ്ങൾ! ഭരതനാട്യം അരങ്ങേറ്റത്തിന് ഗൗരിയമ്മയും, അമ്മുക്കുട്ടിയമ്മയും

തൃശൂർ : അറുപത് വയസ്സ് കഴിഞ്ഞാൽ പിന്നെ വിശ്രമ ജീവിതത്തിനുള്ള സമയമായെന്ന് പറയുന്നവർക്ക് ഗൗരിയമ്മയും, അമ്മുക്കുട്ടിയമ്മയും ഒരു പാഠമാണ്. ഭരതനാട്യം പഠിച്ച് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഇരുവരും. നൃത്തം

Read More
Latestകേരളം

ഇ.പിക്കെതിരായ ആരോപണം; രേഖാമൂലം പരാതി നല്‍കാൻ പി.ജയരാജന്‍

തിരുവനന്തപുരം: കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ മറവിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ

Read More
Latestസ്‌പോര്‍ട്‌സ്‌

ബംഗ്ലാദേശിനെതിരെ രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും; ഇന്ത്യയ്ക്ക് പരമ്പര

ധാക്ക: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ. 145 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ

Read More
Latestആരോഗ്യംകേരളം

ശ്വാസകോശ അണുബാധ തടയാന്‍ ഔഷധേതര മാർഗങ്ങൾ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ശ്വാസകോശ സംബന്ധമായ അണുബാധകൾ തടയാൻ മരുന്നുകൾ ഉപയോഗിക്കാതെയുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത് വിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. ഉയർന്ന പ്രതിരോധശേഷിയും ആർജിച്ച പ്രതിരോധശേഷിയുമുള്ളവരിൽ

Read More
Latestഗൾഫ്

ലോകകപ്പ് അവസാനിച്ചതോടെ സൗദിയിൽ നിന്ന് ഖത്തറിലേക്കുള്ള യാത്രാ നടപടി പഴയ രീതിയിലേക്ക്

റിയാദ്: ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്ര പഴയ രീതിയിലേക്ക്. ലോകകപ്പിന് മുമ്പ് നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളിലേയ്ക്ക് മാറ്റിയതായി സൗദി ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്പോർട്ട് അല്ലെങ്കിൽ

Read More
Latestദേശീയം

അമ്മയെ കൊലപ്പെടുത്തി കുഞ്ഞിനെ തട്ടിയെടുത്ത് മകൾക്ക് നൽകി; ദമ്പതികൾ അറസ്റ്റിൽ

അസം: അമ്മയെ കൊലപ്പെടുത്തി പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത ദമ്പതികൾ അറസ്റ്റിൽ. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. ദമ്പതികൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി മക്കളില്ലാത്ത തങ്ങളുടെ മകൾക്ക് നൽകിയെന്നാണ്

Read More
Latestസ്‌പോര്‍ട്‌സ്‌

പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങളോട് പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി

മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലദേശ് താരങ്ങളോട് ദേഷ്യപ്പെട്ട് ഇന്ത്യൻ താരം വിരാട് കോഹ്ലി. കോഹ്ലി പുറത്തായപ്പോളുള്ള ബംഗ്ലാദേശ് താരങ്ങളുടെ

Read More
Latestലോകം

ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നില്ല; എൻജിഒകളിലെ വനിതകളെ പിരിച്ച് വിടണമെന്ന് താലിബാൻ

കാബൂൾ: സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയതിന് പിന്നാലെ താലിബാൻ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകൾക്കും വനിതാ ജീവനക്കാരെ പിരിച്ച് വിടാനുള്ള

Read More
Latestവിനോദം

പൊലീസ് വേഷത്തിൽ ഷെയ്നും സണ്ണി വെയ്നും;’വേല’യുടെ മോഷൻ പോസ്റ്റർ പുറത്ത്

സിൻസിൽ സെല്ലുലോയിഡിന്‍റെ ബാനറിൽ എസ്.എസ് ജോർജ്ജ് നിർമ്മിക്കുന്ന ‘വേല’യുടെ മോഷൻ പോസ്റ്റർ മഞ്ജു വാര്യർ റിലീസ് ചെയ്തു. നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്ത് എം.സജാസ് രചന

Read More