Latestകേരളം

ഏറ്റുമാനൂർ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് മരിച്ചു

കോട്ടയം: പാലാ എംഎൽഎ മാണി സി കാപ്പന്‍റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) വാഹനാപകടത്തിൽ മരിച്ചു. രാത്രി പന്ത്രണ്ടരയ്ക്ക് ഏറ്റുമാനൂരിൽ രാഹുൽ

Read More
Latestആരോഗ്യംദേശീയം

പുതിയ കോവിഡ് വകഭേദത്തിന്റെ നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം: സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

ന്യൂഡല്‍ഹി: ചൈന ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ കോവിഡ് നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Read More
Latestകേരളംസ്‌പോര്‍ട്‌സ്‌

കേരളത്തിലെ കുട്ടികളെ ഫുട്‌ബോൾ പഠിപ്പിക്കാൻ അർജന്റീന

ന്യൂഡൽഹി: കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ താൽപ്പര്യമുണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അർജന്‍റീനിയൻ സർക്കാർ പ്രതിനിധി പറഞ്ഞു. ഫിഫ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയെ നെഞ്ചേറ്റുന്ന മലയാളി

Read More
Latestകേരളം

ഗ്രീന്‍ ഫീൽഡ് ഹൈവേ സ്ഥലമെടുപ്പ്; റവന്യൂ നടപടികള്‍ വേഗത്തിലാക്കുമെന്ന് മന്ത്രി കെ.രാജൻ

കോഴിക്കോട്: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയ്ക്കുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ നിർദ്ദിഷ്ട പ്രദേശങ്ങളിലെ പട്ടയങ്ങളും ഭൂമിയിടപാടുകളും വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി കെ.രാജൻ പറഞ്ഞു. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ

Read More
Latestദേശീയം

ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത്; കോവിഡ് ആശങ്ക ഉയര്‍ത്തി കേന്ദ്രം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത് പ്രവേശിച്ചു. ശനിയാഴ്ച പുലർച്ചെ ഫരീദാബാദ് അതിർത്തിയിൽ രാഹുലിനെയും അനുയായികളെയും ഡൽഹി കോണ്‍ഗ്രസ്

Read More
Latestവിനോദം

ഏറ്റവും കൂടുതല്‍ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരമായി അക്ഷയ്കുമാര്‍; പ്രതിഫലം കോടികള്‍

കൊച്ചി: ഏറ്റവും കൂടുതല്‍ ടെലിവിഷൻ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട താരമായി മാറിയിരിക്കുകയാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ. 2022 ജൂലൈ-സെപ്റ്റംബർ പാദത്തിലാണ് ഇത്. അമിതാഭ് ബച്ചനും വിദ്യാ ബാലനുമാണ്

Read More
Latestകേരളം

എം.ജി.യില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി അനുവദിക്കും

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ പ്രസവാവധി വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ തടസ്സമാകില്ല. പ്രസവാവധി രണ്ട് മാസം വരെ അനുവദിച്ചു. വെള്ളിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. കേരളത്തിൽ ആദ്യമായാണ്

Read More
Latestപോസിറ്റീവ് സ്റ്റോറി

ദൈവദൂതനെപ്പോലെ ടി.ടി.ഇ എത്തി; നെഞ്ചുവേദന അനുഭവപ്പെട്ട യാത്രികന് പുതുജീവൻ

‘ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നതിന്റെ കാരണം ദൈവദൂതനെപ്പോലെ അദ്ദേഹം എത്തിയതുകൊണ്ടാണ്.’ രണ്ടാം ജന്മം ലഭിച്ച അരുൺ കുമാറിന്റെ വാക്കുകളിൽ തന്റെ ജീവൻ രക്ഷിച്ച വ്യക്തിയോടുള്ള നന്ദി നിറഞ്ഞ് നിൽക്കുന്നു.

Read More
Latestസ്‌പോര്‍ട്‌സ്‌

ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം നേടി റിച്ചാര്‍ലിസണ്‍

ദോഹ: 2022 ഫിഫ ലോകകപ്പിലെ മികച്ച ഗോളിനുള്ള പുരസ്കാരം ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്‍റെ റിച്ചാർലിസന്‍റെ ഗോളാണ് ടൂർണമെന്‍റിലെ ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. സെർബിയയ്ക്കെതിരായ ഗ്രൂപ്പ് ഘട്ട

Read More
Latestകേരളം

വേറിട്ട ക്രിസ്മസ് ആഘോഷവുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പള്ളിച്ചൽ നവജീവൻ ബഡ്സ് സ്കൂൾ, നെയ്യാറ്റിൻകര നിംസ്

Read More