Latestകേരളം

ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാർക്ക് മാറ്റം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് നേതൃത്വത്തിൽ വലിയ അഴിച്ചുപണി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മീഷണർമാരെ മാറ്റും. സി എച്ച് നാഗരാജു തിരുവനന്തപുരം കമ്മീഷണറാകും. കെ സേതുരാമൻ കൊച്ചിയിൽ കമ്മീഷണറായും

Read More
Latestകേരളം

നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; ഏറ്റുവാങ്ങി ബന്ധുക്കൾ

കൊച്ചി: നാഗ്പൂരിൽ മരിച്ച നിദ ഫാത്തിമയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് മേഴ്സി കുട്ടൻ, അമ്പലപ്പുഴ എം.എൽ.എ എച്ച്.സലാം, മറ്റ് ബന്ധുക്കൾ എന്നിവർ ചേർന്ന് നെടുമ്പാശ്ശേരി

Read More
Latestടെക്‌നോളജിദേശീയം

ഇന്ത്യയിൽ 1,337 കോടി പിഴ: അപ്പീൽ നൽകി ഗൂഗിൾ

ന്യൂ​ഡ​ൽ​ഹി: 1,337.76 കോടി രൂപ പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) ഉത്തരവിനെതിരെ ആഗോള ടെക് ഭീമനായ ഗൂഗിൾ അപ്പീൽ നൽകി. വാണിജ്യ താൽപ്പര്യങ്ങൾക്കനുസൃതമായി

Read More
Latestദേശീയം

പുതുക്കിയ വൺ റാങ്ക്, വൺ പെൻഷൻ പദ്ധതിയിൽ 4.5 ലക്ഷത്തിലേറെ ഗുണഭോക്താക്കൾ കൂടി

ന്യൂഡൽഹി: വിമുക്ത ഭടൻമാർക്കുള്ള ‘വൺ റാങ്ക്, വൺ പെൻഷൻ’ പദ്ധതി പുതുക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. യുദ്ധത്തിൽ മരിച്ച സൈനികരുടെ വിധവകളെയും ഭിന്നശേഷിയുള്ളവരെയും പദ്ധതിയിൽ ഉൾപ്പെടുത്തി.

Read More
Latestകേരളം

കുമളിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 8 മരണം

ഇടുക്കി: കുമളിക്ക് സമീപം ശബരിമലയിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് എട്ട് പേർ മരിച്ചു. തമിഴ്നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടി സ്വദേശികളാണ് മരിച്ചത്. കേരള-തമിഴ്നാട് അതിർത്തിയായ

Read More
Latestദേശീയം

കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കാലത്ത് രാജ്യത്ത് ആരംഭിച്ച സൗജന്യ റേഷൻ വിതരണ പദ്ധതി കേന്ദ്ര സർക്കാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. 2022 ഡിസംബറിൽ അവസാനിക്കേണ്ടിയിരുന്ന പദ്ധതി 2023

Read More
Latestകണ്ണൂര്‍

പരിവർത്തൻ റേസ്, 9 വയസ്സ് മുതൽ 14 വയസ്സുവരെ ഉള്ള കുട്ടികൾക്ക് ഏകദിന ക്യാമ്പ് ഒരുക്കുന്നു

‘ പരിശീലനങ്ങൾ മാറ്റങ്ങൾ സൃഷ്ടിക്കുന്നതാണ്’ !!! പരിവർത്തൻ അക്കാദമി 9 വയസ്സ് മുതൽ 14 വയസ്സുവരെ ഉള്ള കുട്ടികളുടെ വിവിധ മേഖലകളിലെ മികവ് വർദ്ധിപ്പിക്കുന്നതിനായി ഏകദിന ക്യാമ്പ്

Read More
Latestആരോഗ്യംലോകം

കോവിഡ് പോസിറ്റീവായാലും ജോലിക്ക് പോകാം; ചൈനയിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഹോങ്കോങ്: കോവിഡ് മഹാമാരി അതിന്‍റെ നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും, ലോകത്തിലെ പല രാജ്യങ്ങളിലും അണുബാധകൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം

Read More
Latestആരോഗ്യംകേരളം

സംസ്ഥാനത്ത് കോവിഡ് മോണിറ്ററിങ് സെല്‍ പുനരാരംഭിച്ചുവെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന കോവിഡ് മോണിറ്ററിംഗ് സെൽ ഒരിടവേളയ്ക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രി

Read More
Latestകേരളം

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് 400 ഫ്ലാറ്റ്; 81 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിനായി മുട്ടത്തറ വില്ലേജിൽ 400 ഫ്ലാറ്റുകൾ നിർമിക്കാൻ 81 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തിൽ

Read More