Latestഗൾഫ്

കുവൈറ്റില്‍ ജോലി സമയം ക്രമീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി സമയം അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗകര്യപ്രദമായ ജോലി സമയം ഉടനടി നടപ്പാക്കുന്നതിനുള്ള പഠനങ്ങൾ തയ്യാറാക്കാൻ ഏജൻസികളെ ചുമതലപ്പെടുത്താനുള്ള

Read More
Latestകേരളം

ജനവാസപ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖല; പ്രതിഷേധം കനക്കുന്നു, വനംവകുപ്പിൻ്റെ ബോർഡ് പിഴുത് മാറ്റി

കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽ വാലി, പമ്പാവലി പ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖലയിൽ. ഇതിനെതിരെ എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് രാവിലെ മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Read More
Latestസ്‌പോര്‍ട്‌സ്‌

സന്തോഷ് ട്രോഫി; ഇത്തവണ മേഖലാ മത്സരമില്ല, 6 ഗ്രൂപ്പുകൾ, ഫൈനൽ സൗദിയിൽ

ഗ്രൂപ്പ് തിരിച്ചുള്ള പ്രാഥമിക മത്സരങ്ങൾക്കും വിദേശ ഫൈനലിനും വേദിയൊരുക്കി സന്തോഷ് ട്രോഫി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രാഥമിക മത്സരങ്ങൾ മേഖല തിരിച്ചാണ് നടക്കുന്നത്. ഇത്തവണ മേഖലാ മത്സരമില്ല.

Read More
Latestകേരളം

ബേക്കറിയിലെത്തിയ 13 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ഉടമ അറസ്റ്റിൽ, കടയ്ക്ക്‌ തീയിട്ട് പിതാവ്

കൊച്ചി: ബേക്കറിയിലെത്തിയ 13 വയസുകാരിയെ കയറിപ്പിടിച്ച കടയുടമ പോക്സോ കേസിൽ അറസ്റ്റിലായി. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ പിതാവ് ബേക്കറിക്ക് തീയിട്ടു. ചേരാനെല്ലൂർ വിഷ്ണുപുരം ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം.

Read More
Latestദേശീയംലോകം

അമേരിക്ക-മെക്സിക്കോ അതിർത്തി മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു

ന്യൂ ഡൽഹി: യുഎസ്-മെക്സിക്കോ അതിർത്തിയിലെ കൂറ്റൻ മതിലിൽ നിന്ന് വീണ് ഗുജറാത്ത് സ്വദേശി മരിച്ചു. അനധികൃതമായി അമേരിക്കയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മതിൽ ചാടാൻ ശ്രമിക്കുന്നതിനിടെ മുകളിൽ

Read More
Latestകേരളം

തോരണം കുരുങ്ങി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവം; കോർപ്പറേഷൻ സെക്രട്ടറി ഹൈക്കോടതിയിൽ ഹാജരാകും

തൃശ്ശൂർ: തോരണത്തിൽ കുടുങ്ങി യാത്രികക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ സെക്രട്ടറി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. സെക്രട്ടറി റെഹീസ് കുമാർ സത്യവാങ്മൂലം

Read More
Latestലോകം

ശാസ്ത്ര വിഷയങ്ങൾ സ്ത്രീകൾക്ക് അനുയോജ്യമല്ല; വിദ്യാഭ്യാസ വിലക്കിനെ ന്യായീകരിച്ച് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തിയ നീക്കം വ്യാപകമായി വിമർശിക്കപ്പെടുമ്പോൾ താലിബാൻ ഭരണകൂടം നീക്കത്തെ ന്യായീകരിച്ച് രംഗത്തെത്തി. വസ്ത്രധാരണത്തിൽ ഉൾപ്പെടെ താലിബാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാലാണ്

Read More
Latestടെക്‌നോളജി

ഇത് ഞാന്‍ അയക്കുന്ന ചൊവ്വയുടെ അവസാന ചിത്രമാകും; ഇന്‍സൈറ്റ് പേടകം തിരിച്ച് വരാനൊരുങ്ങുന്നു

ചുവന്ന ഗ്രഹമായ ചൊവ്വയുടെ നിഗൂഢതകൾ അനാവരണം ചെയ്യാൻ നാസ അയച്ച ഇൻസൈറ്റ് ബഹിരാകാശ പേടകം ദൗത്യം അവസാനിപ്പിച്ച് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ചൊവ്വയിലെ പൊടി കാരണം ലാൻഡറിന്‍റെ ഊർജ്ജം

Read More
Latestകേരളം

പൊലീസിൽ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ വേണ്ട, കര്‍ശന നടപടിയുണ്ടാകും: മുഖ്യമന്ത്രി

കൊല്ലം: പൊലീസ് സേനയിൽ ക്രിമിനൽ സ്വഭാവമുള്ളവർ വേണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന

Read More
Latestആരോഗ്യംദേശീയം

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധ വാക്‌സിന്‍ സ്‌കൂളുകൾ വഴി നൽകാൻ കേന്ദ്രം

ന്യൂഡല്‍ഹി: സ്ത്രീകളിലെ ഗര്‍ഭാശയഗള ക്യാൻസർ തടയാൻ എച്ച്പിവി വാക്‌സിന്‍ സ്കൂളുകൾ വഴി വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രം. ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. ഇന്ത്യയിലെ

Read More