Latestകേരളംദേശീയം

10 വയസുകാരി സൈക്കിൾ പോളോ താരം മരിച്ച സംഭവം; കേരള അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും

കൊച്ചി: ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് പോയ പത്ത് വയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുമായി എത്തിയിട്ടും താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ

Read More
Latestകേരളം

ബഫർസോൺ പരാതികൾ ഒഴിയുന്നില്ല; ഇത് വരെ ലഭിച്ചത് 12000ലേറെ പരാതികൾ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രവാഹം. ഇതുവരെ 12,000 ലധികം പരാതികളാണ് ലഭിച്ചത്. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെക്കുറിച്ചും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തെക്കുറിച്ചുമാണ് പരാതികൾ.

Read More
Latestകേരളം

ചുരം കടന്ന് ട്രെയിലറുകൾ; കാത്തിരിക്കേണ്ടി വന്നത് മൂന്ന് മാസത്തിലേറെ

വയനാട്: മൂന്ന് മാസത്തിലേറെയായി അടിവാരത്ത് നിർത്തിയിട്ടിരുന്ന, ചെന്നൈയിൽ നിന്ന് മൈസൂരിലെ നഞ്ചൻഗോഡിലെ നെസ്‌ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്‍റിലേക്കുള്ള കൂറ്റൻ യന്ത്രങ്ങളുമായെത്തിയ ട്രെയിലറുകൾ ചുരം കടന്നു. രാത്രി

Read More
Latestകേരളം

കെഎസ്ആർടിസി ലോ ഫ്ളോർ ബസിൽ നിന്ന് വെടിയുണ്ട കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടയിൽ കെ.എസ്.ആർ.ടി.സി ബസിൽ ബുള്ളറ്റ് കണ്ടെത്തി. യാത്രക്കാരി കണ്ടെത്തിയ വെടിയുണ്ട പൊലീസ് കോടതിക്ക് കൈമാറി. പാപ്പനംകോട് ഡിപ്പോയിൽ ഇന്നലെ രാവിലെയാണ് ലോ ഫ്ലോർ ബസിന്‍റെ സീറ്റിനടിയിൽ

Read More
Latestലോകം

സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനം; യുഎസോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ

മോസ്കോ: ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ റഷ്യ. അമേരിക്കയോ ഉക്രൈനോ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് സെലെൻസ്കിയുടെ സന്ദർശനം കാണിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു. ഉക്രൈനെ മുൻനിർത്തി അമേരിക്ക

Read More
Latestപോസിറ്റീവ് സ്റ്റോറി

44 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടുമുട്ടി യുവാവ്; സഹായമായി ഫേസ്ബുക് പോസ്റ്റ്‌

ജീവിതത്തിൽ ഇനിയൊരിക്കലും അമ്മയെ കാണാനുള്ള ഭാഗ്യം തനിക്ക് ലഭിക്കില്ലെന്ന് കരുതിയിരുന്ന യുവാവിനരികിലേക്ക് 44 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെത്തി. വിസാം മുഹമ്മദ്‌ എന്ന ജോർദാൻ സ്വദേശിയാണ് നീണ്ട

Read More
Latestകേരളം

ഭരണഘടനാ വിരുദ്ധ പ്രസംഗം; സജി ചെറിയാനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയില്‍ ഹർജി

എറണാകുളം: ഭരണഘടനയ്ക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എയെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് തള്ളി അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി.

Read More
Latestആരോഗ്യംലോകം

ചൈനയില്‍ കൊവിഡ് അതീവ ഗുരുതരം; പ്രതിദിനം ബാധിക്കുന്നത് പത്ത് ലക്ഷം പേരെയെന്ന് റിപ്പോർട്ട്

ബീജിങ്: ചൈനയിലെ കൊവിഡ് തരംഗം ഗുരുതരമെന്ന് റിപ്പോർട്ട്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ഓരോ ദിവസവും 10 ലക്ഷം ആളുകൾക്ക് കൊവിഡ് ബാധിക്കുന്നുണ്ടെന്നും 5,000 ത്തോളം ആളുകൾ മരിക്കുന്നുണ്ടെന്നും

Read More
Latestആരോഗ്യംദേശീയം

ഇന്ത്യയിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധർ

ന്യൂഡല്‍ഹി: രാജ്യം ഇപ്പോഴും കോവിഡ് ഭീതിയിലാണ്. ജനിതക വ്യതിയാനങ്ങൾ സംഭവിച്ച വൈറസിന്‍റെ പല വകഭേദങ്ങളും ഇപ്പോഴും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൈന, അമേരിക്ക തുടങ്ങിയ ലോകത്തിലെ പല രാജ്യങ്ങളിലും കോവിഡ്

Read More
Latestദേശീയം

കൊവിഡിന്റെ പേരിലെ പെട്ടെന്നുള്ള നടപടി ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കൊവിഡ് -19 വ്യാപന സാധ്യത ചൂണ്ടിക്കാട്ടി ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കാനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം കോൺഗ്രസിന്‍റെ പദയാത്രയെ പരാജയപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തന്ത്രമാണെന്ന് കോൺഗ്രസ്

Read More