കര്‍ണാടകയില്‍ ആനകള്‍ കൊമ്പുകോര്‍ക്കുന്നതിനിടയില്‍പ്പെട്ട യുവതിക്ക് ദാരൂണാന്ത്യം
ബംഗളൂരു: കർണാടകയിലെ കൊടകില്‍ ആനകള്‍ക്കടിയില്‍ പെട്ട യുവതിക്ക് ദാരൂണാന്ത്യം. കൊടകില്‍ വിനോദയാത്രക്കെത്തിയ യുവതിയാണ് ആനകള്‍ക്കടിയില്‍ പെട്ട് ജീവൻ വെടിഞ്ഞത് ദുബാരെ ആനക്കോട്ടയിലെത്തിയതായിരുന്നു ജ്യൂനേഷ് എന്ന 33 കാരി. ആനകള്‍
Read More



