Latestകേരളം

സംസ്ഥാനത്ത് മദ്യവില വര്‍ധനവ് നിലവില്‍ വന്നു; ജവാന് 10 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില വര്‍ധനവ് നിലവില്‍ വന്നു. മദ്യത്തിന്‍റെ വില കൂട്ടാനുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചു. വിൽപ്പന നികുതി 4 ശതമാനമാണ് വർധിപ്പിച്ചത്. എന്നിരുന്നാലും,

Read More
Latestകേരളം

പിഎൻബി തട്ടിപ്പിൽ പ്രതിഷേധം; കോഴിക്കോട് കോര്‍പ്പറേഷനിൽ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് സസ്പെൻഷൻ

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് കോർപ്പറേഷൻ അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കോർപ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസും

Read More
Latestലോകം

മലേഷ്യയില്‍ മണ്ണിടിച്ചില്‍; 23 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മലേഷ്യ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് 50 കിലോമീറ്റർ മാറി ബതാങ് കാലി നഗരത്തിനടുത്തുള്ള ഓർഗാനിക് ഫാമിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ആറ് കുട്ടികളടക്കം 23

Read More
Latestകേരളം

ബഫര്‍ സോൺ; ജനത്തിന്റെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കെസിബിസി

കൊച്ചി: ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കൃത്യമായ വിവരങ്ങളുടെ

Read More
Latestകേരളം

സ്ത്രീവിരുദ്ധ പരാമർശം; ഡി.ആർ.അനിലിനെതിരെ ബിജെപി വനിതാ കൗൺസിലർമാർ മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി കൗൺസിലർമാർ നടത്തിയ പ്രതിഷേധത്തിനിടെ സി.പി.എം കൗൺസിലർ ഡി.ആർ അനിൽ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ ബി.ജെ.പി വനിതാ കൗൺസിലർമാർ

Read More
Latestപോസിറ്റീവ് സ്റ്റോറി

പൊക്കമില്ലായ്മയാണെൻ പൊക്കം; ഗിന്നസ് റെക്കോർഡ് നേടി അഫ്ഷിൻ

ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യൻ എന്ന റെക്കോർഡ് ഇറാൻ സ്വദേശിയായ അഫ്ഷിൻ ഇസ്മായിൽ ഗദർസാദെക്ക് സ്വന്തം. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ദുബായ് മീഡിയ സിറ്റിയിലെ റാഡിസൺ

Read More
Latestകേരളം

ബഫര്‍ സോൺ; ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സര്‍ക്കാരിൻ്റേതെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ കർഷകർ ഉൾപ്പെടെയുള്ള സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ജനങ്ങളെ കബളിപ്പിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേരിട്ടുള്ള

Read More
Latestകേരളം

സാജു മകളെ മുൻപും ഉപദ്രവിച്ചു; വെളിപ്പെടുത്തി അഞ്ജുവിൻ്റെ അമ്മ

കോട്ടയം: ബ്രിട്ടണില്‍ കൊല്ലപ്പെട്ട അഞ്ജുവിനെ നേരത്തെയും ഭർത്താവ് സാജു ഉപദ്രവിച്ചിരുന്നതായി അഞ്ജുവിന്‍റെ അമ്മ വെളിപ്പെടുത്തി. സൗദി അറേബ്യയിൽ ജോലി ചെയ്യുമ്പോൾ സാജു മകളെ ഉപദ്രവിച്ചിരുന്നുവെന്നും സാജു ക്രൂരനാണെന്നും

Read More
Latestകേരളം

കുതിരാൻ മേല്‍പ്പാലത്തിലെ കല്‍ക്കെട്ടില്‍ വിള്ളല്‍; നിർമ്മാണത്തിൽ അപാകതയുണ്ടെന്ന് കണ്ടെത്തൽ

തൃശ്ശൂര്‍: കുതിരാൻ റോഡിലെ കരിങ്കൽക്കെട്ട് നിർമ്മിച്ചതിൽ അപാകതകളുണ്ടെന്ന് ദേശീയപാത അധികൃതർ. എൻഎച്ച് പ്രോജക്ട് ഡയറക്ടർ ബിപിൻ മധു നടത്തിയ പരിശോധനയിൽ കൽക്കെട്ടിന് മതിയായ ചരിവില്ലെന്ന് കണ്ടെത്തി. നാട്ടുകാരുടെ

Read More