Latestകേരളം

വെള്ളിയാഴ്ചത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ അവ്യക്തത

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തിൽ അവ്യക്തത. അന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്.

Read More
Latestകേരളം

കണ്ണൂരില്‍ നിയന്ത്രണം വിട്ട ലോറി കുളത്തിലേക്ക് മറിഞ്ഞു, ആര്‍ക്കും പരിക്കില്ല

കണ്ണൂർ.കണ്ണൂർ ടൗണിനടുത്തുള്ള മക്കാനി ആനക്കുളത്തിലേക്ക് ലോറി മറിഞ്ഞു. ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് മുന്നോട്ട് ഉരുണ്ട ലോറി കുളത്തിലേക്ക് വീഴുകയിരുന്നു.അപകടസമയത്ത് കുളത്തില്‍ കുട്ടികള്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ലോറിയുടെ നിയന്ത്രണം

Read More
Latestകേരളം

വടകരയില്‍ യുവാവിനെ സ്വന്തം വർക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് വടകരയില്‍ യുവാവിനെ സ്വന്തം വർക്ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ഓർക്കാട്ടേരി സ്വദേശി പുത്തൻപുരയില്‍ മോഹൻദാസിന്റെ മകൻ സുഭാഷ് (41) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 5.45-ഓടെയാണ്

Read More
Latestകേരളം

കേരളത്തില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത…ജാഗ്രത..

തിരുവനന്തപുരം : ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആൻഡമാൻ കടല്‍, ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ തെക്കുപടിഞ്ഞാറൻ കാലവർഷം എത്താൻ സാധ്യത.തെക്കുപടിഞ്ഞാറൻ

Read More
Latestകണ്ണൂര്‍കേരളം

ദേശീയപാതാ നിർമ്മാണം: ചാലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

ചാല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള മേൽപ്പാലം നിർമ്മാണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ചാലയിൽ 13 മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നു. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് പ്രത്യേക റൂട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Read More
Latestകേരളം

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനം

മെയ് 3ലെ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കി, പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനം. മറ്റൊരു തീയതിയില്‍ പരീക്ഷ വീണ്ടും നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനിച്ചു.

Read More
Latestകേരളം

സ്വർണ്ണവിലയില്‍ വൻ കുതിച്ചുചാട്ടം

സംസ്ഥാനത്തെ സ്വർണ്ണവിലയില്‍ വൻ കുതിച്ചുചാട്ടം തുടരുന്നു. ഇന്നലെ വൈകീട്ടുണ്ടായ വലിയ വർദ്ധനവിന് പിന്നാലെ ഇന്ന് രാവിലെയും വില ഉയർന്നു.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 400 രൂപയാണ് വർദ്ധിച്ചത്.

Read More
Latestകണ്ണൂര്‍കേരളം

കണ്ണൂര്‍ പഴയങ്ങാടിയില്‍ കെ.സി.വേണുഗോപാലിന്റെ ചിത്രത്തില്‍ കരിഓയില്‍ ഒഴിച്ചു

കണ്ണൂർ യുഡിഎഫിന്റെ സംസ്ഥാനത്തെ വൻ വിജയത്തിന് പിന്നാലെ കണ്ണൂർ പഴയങ്ങാടിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ചിത്രത്തിന് നേരെ കരിഓയില്‍ പ്രയോഗം. മുഖ്യമന്ത്രി

Read More
Latestദേശീയം

തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി;മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

റായ്പൂർ. ഛത്തീസ്ഗഡില്‍ തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ 15 വയസ്സുകാരൻ മരിച്ചതായി പരാതി.ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ ഗുർകോട്ട് ഗ്രാമത്തിലാണ് സംഭവം. മൂന്ന് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റതായും അധികൃതർ അറിയിച്ചു.

Read More
Latestകേരളം

കോഴിക്കോട് ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന ആണ്‍കുട്ടിക്ക് നേരെ ബസില്‍ ലൈംഗികാതിക്രമമെന്ന് പരാതി

കോഴിക്കോട് : ബസില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റില്‍.കിണാശേരി മനാത്ത് ഹൗസില്‍ ഇബ്രാഹിം കരീം (54) ആണ് പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായത്.

Read More