Latestകേരളം

വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമല്ല: ഹൈക്കോടതി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്നത് മൗലികാവകാശമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ കൊണ്ടുവരാൻ നിയന്ത്രണങ്ങളില്ലാതെ സര്‍വീസ് നടത്താൻ അനുമതി തേടി സമർപ്പിച്ച ഹർജി

Read More
Latestദേശീയം

ഒറ്റ തൂണിൽ ഏറ്റവും നീളമുള്ള ഇരട്ട മേല്‍പ്പാത; നാഗ്പൂർ പാതയ്ക്ക് ലോക റെക്കോർഡ്   

മുംബൈ: നാഗ്പൂർ നഗരത്തിലെ ഇരട്ട മേല്‍പ്പാതയ്ക്ക് ലോക റെക്കോർഡ്. ഇവിടെ മൂന്ന് പാതകളാണ്, ഒന്നിന് മുകളിൽ ഒന്നായി ഉള്ളത്. ഏറ്റവും താഴ്ന്നത് പഴയ വാർധ ദേശീയ പാതയാണ്.

Read More
Latestസ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്; ദക്ഷിണ കൊറിയയെ തകർത്ത് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ ക്വാർട്ടർ ഫൈനലിലേക്ക് ബ്രസീലും. ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയെയാണ് പ്രീക്വാർട്ടറിൽ ബ്രസീൽ തോൽപ്പിച്ചത്. മത്സരത്തിൽ 4-1നായിരുന്നു ബ്രസീലിന്റെ വിജയം. ആദ്യ പകുതിയിൽ കൊറിയയെ

Read More
Latestപോസിറ്റീവ് സ്റ്റോറി

നവമാധ്യമക്കൂട്ടായ്മ ഇടപെട്ടു; ജപ്തിഭീഷണിയൊഴിഞ്ഞ് നിർധന കുടുംബം

വോയ്സ് ഓഫ് അറനൂറ്റിമംഗലം ട്രസ്റ്റ് എന്ന നവമാധ്യമക്കൂട്ടായ്മയുടെ ഇടപെടലിലൂടെ ജപ്തിഭീഷണി നേരിട്ടിരുന്ന ഒരു കുടുംബം പ്രതീക്ഷകളുടെ പുതുജീവിതത്തിലേക്ക് തിരികെയെത്തി.ഗൃഹനാഥൻ മരണപ്പെട്ടതിനെതുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിനാണ് കൂട്ടായ്മയുടെ സഹായഹസ്തം ലഭിച്ചത്.

Read More
Latestസ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്; ജപ്പാനെ മറികടന്ന് ക്രൊയേഷ്യ, ക്വാർട്ടർ ഫൈനലിൽ

ഖത്തർ: ഖത്തർ ലോകകപ്പിൽ ക്രൊയേഷ്യ ക്വാർട്ടർ ഫൈനലിൽ കടന്നു. ആവേശകരമായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ജപ്പാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന എട്ടിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്ത്

Read More
Latestകേരളം

പ്രവര്‍ത്തകര്‍ക്കിടയില്‍ കലാപത്തിന് ശ്രമം; സമസ്തയുടെ പരാതിയിൽ ഹക്കീം ഫൈസിക്കെതിരെ കേസ് 

കോഴിക്കോട്: കോര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ് (സിഐസി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസിക്കെതിരെ കേസ്. സോഷ്യൽ മീഡിയയിലൂടെ സമസ്ത പ്രവർത്തകർക്കിടയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് സമസ്ത നൽകിയ പരാതിയിലാണ്

Read More
Latestആരോഗ്യംലോകം

കൊറോണ മനുഷ്യ നിർമ്മിതം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്റെ വെളിപ്പെടുത്തൽ

ന്യൂ ഡൽഹി: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ നിർമ്മിതമെന്ന് വുഹാനിലെ ലാബിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തൽ. ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ

Read More
Latestദേശീയം

ലഖിംപൂർ ഖേരി കേസ്; ആശിഷ് വിചാരണ നേരിടണം, കോടതി അപ്പീൽ തളളി

ലക്നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര വിചാരണ നേരിടും. ആശിഷിന്‍റെ

Read More
Latestആരോഗ്യംലോകം

കോവി‍ഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ചൈനയും ബ്രിട്ടനും ഉൾപ്പെടെ ലോകത്തിലെ പല രാജ്യങ്ങളിലും കൊവിഡ് നിരക്ക് ഇപ്പോഴും ഉയരുകയാണ്. എന്നാൽ കൊവിഡിന്‍റെ അടിയന്തരഘട്ടം അവസാനിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇപ്പോൾ വ്യക്തമാക്കി.

Read More
Latestകേരളം

വിവിധ മേഖലകളില്‍ ഫിൻലൻഡുമായി കൈകോർക്കാൻ കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളിൽ കേരളവുമായി സഹകരിക്കാൻ മുൻകൈയെടുക്കണമെന്ന് ഫിൻലാൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

Read More