Latestകേരളം

വിവിധ മേഖലകളില്‍ ഫിൻലൻഡുമായി കൈകോർക്കാൻ കേരളം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളിൽ കേരളവുമായി സഹകരിക്കാൻ മുൻകൈയെടുക്കണമെന്ന് ഫിൻലാൻഡിലെ ഇന്ത്യൻ അംബാസഡർ രവീഷ് കുമാറുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ

Read More
Latestദേശീയം

ജെഡിയു അധ്യക്ഷനായി ലലൻ സിംഗ് തുടരും; കാലാവധി 3 വർഷം

പട്ന: ജനതാദൾ (യു) ദേശീയ പ്രസിഡന്‍റായി ലലൻ സിംഗ് തുടരും. ലലൻ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അധ്യക്ഷ തിരഞ്ഞെടുപ്പിൽ ലലൻ സിംഗ് മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന്

Read More
Latestലോകം

സെമേറു അഗ്നിപര്‍വ്വതം സജീവമായി; കിഴക്കന്‍ ജാവയില്‍ നിന്ന് 2,000ത്തോളം പേരെ മാറ്റി

ജാവ: ഇന്തോനേഷ്യയിലെ സെമേറു അഗ്നിപർവ്വതം സജീവമായതിനെ തുടർന്ന് കിഴക്കൻ ജാവയിൽ നിന്ന് 2,000 ലധികം ആളുകളെ ഒഴിപ്പിച്ചു. അഗ്നിപർവ്വതം പുറന്തള്ളുന്ന പുകയിൽ നിന്ന് സംരക്ഷണത്തിനായി 20,000 മാസ്കുകൾ

Read More
Latestകേരളം

കെഎസ്ആർടിസി സിറ്റി സര്‍ക്കുലറിന് കൂടുതല്‍ ഇലക്ട്രിക് ബസുകൾ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി കൂടുതൽ ഇലക്ട്രിക് ബസുകൾ ഏർപ്പെടുത്തും. ഡിസംബർ, ജനുവരി മാസങ്ങളിൽ 10 ബസുകൾ കൂടി സർവീസ് ആരംഭിക്കും. ഇതോടെ സിറ്റി സർക്കുലർ

Read More
Latestദേശീയം

ലാലു പ്രസാദ് യാദവിൻ്റെ ശസ്ത്രക്രിയ വിജയകരം; നേതാവിനായി പൂജകൾ നടത്തി പ്രവർത്തകർ

പട്ന: ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. സിംഗപ്പൂരിലെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്ക് ശേഷം ലാലുവിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ലാലുവിന്‍റെ മകൾ

Read More
Latestടെക്‌നോളജിദേശീയം

രാജ്യത്ത് ഡിജിറ്റൽ അസമത്വം കൂടുന്നു; മൊബൈൽ ഉള്ള സ്ത്രീകൾ പുരുഷന്മാരെക്കാൾ വളരെ കുറവ്

ന്യൂഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിൽ അസമത്വം വർദ്ധിച്ചുവരികയാണെന്ന് റിപ്പോർട്ട്. ഓക്സ്ഫാം ഇന്ത്യയുടെ ‘ഇന്ത്യ ഇൻഇക്വാലിറ്റി റിപ്പോർട്ട് 2022: ഡിജിറ്റൽ ഡിവൈഡ്’ എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.

Read More
Latestപോസിറ്റീവ് സ്റ്റോറി

മകന്റെ ജന്മദിനമാണ് എല്ലാവരും മിഠായി എടുക്കൂ; മനസ്സ് കീഴടക്കി തെരുവോരത്ത് ഒരമ്മ

നമ്മുടെയും,പ്രിയപ്പെട്ടവരുടെയും ജന്മദിനങ്ങൾ വളരെ സന്തോഷത്തോടെയാണ് നാം ആഘോഷിക്കുന്നത്.തെരുവോരത്ത് കഴിയുന്ന ഒരമ്മ മൂന്ന് വയസ്സുള്ള മകന്റെ ജന്മദിനം തന്നാലാവും വിധം ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ് ജനമനസ്സ് കീഴടക്കിയത്.വഴിയിലൂടെ നടന്നു പോകുന്നവർക്കെല്ലാം

Read More
Latestദേശീയം

ഡൽഹി കോർപറേഷൻ ഭരണം എഎപിക്കെന്ന് എക്സിറ്റ് പോൾ ഫലം

ന്യൂഡൽഹി: കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് നടന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ (എംസിഡി) എഎപി മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്‍റെ ഏകീകരണത്തിന് ശേഷമുള്ള

Read More
Latestകേരളം

വിഴിഞ്ഞം സമരം; സമവായനീക്കങ്ങൾ ഫലവത്തായില്ല, നാളെയും ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാനുള്ള സമവായ നീക്കങ്ങൾ ഫലം കണ്ടില്ല. പല ഒത്തുതീർപ്പ് നിർദ്ദേശങ്ങളും ധാരണയിൽ എത്തിയില്ല. ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചയ്ക്ക്

Read More
Latestഗൾഫ്

ഖത്തറിൽ ഡിസംബർ 7 മുതൽ 10 വരെ മഴയ്ക്ക് സാധ്യത

ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ ഖത്തറിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഇടവിട്ട സമയങ്ങളിൽ വ്യത്യസ്ത

Read More