മോഷ്‌ടിച്ച ബൈക്കുമായി വഴി ചോദിക്കാന്‍ പോലീസുകാരനെ സമീപിച്ച അതിഥി തൊഴിലാളിയെ പൊലീസുകാരൻ പിന്തുടർന്ന് പിടികൂടി
കോഴിക്കോട്: മോഷ്‌ടിച്ച ബൈക്കുമായി വഴി ചോദിക്കാന്‍ പോലീസുകാരനെ സമീപിച്ച അതിഥി തൊഴിലാളിയെ പൊലീസുകാരൻ പിന്തുടർന്ന് പിടികൂടി. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം
Read More



