വാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തർക്കം; വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേർക്ക് പരിക്ക്
ഇടുക്കി.വിവാഹസദ്യക്കിടെ ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ സംഘട്ടനത്തില്‍ വരന്റെ ബന്ധുവും കേറ്ററിങ് ജീവനക്കാരും ഉള്‍പ്പെടെ എട്ട് പേർക്ക് പരിക്ക്.ഗ്രാമ്പി സ്വദേശികളായ പൊൻരാജ് (60),സുധ (37),റിധിൻ(17), സുബാഷ് (35), രാജേന്ദ്രൻ
Read More



