കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്പേര്‍ക്ക് ദാരുണാന്ത്യം
കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട് പേര്‍ക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്കാണ് പ്രമുഖ വ്യവസായിക മേഖലയായ താരാതലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന മൂന്ന് നില
Read More



