മലപ്പുറത്ത് പറമ്പില്‍ തീപിടിത്തം ,തീയണക്കുന്നതിനിടെ വയോധികൻ പൊള്ളലേറ്റ് മരിച്ചു
മലപ്പുറം: മലപ്പുറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലുണ്ടായ തീ അണക്കുന്നതിനിടെ പ്രദേശവാസിയായ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ആനമങ്ങാട് വടക്കച്ചേരി കൈമല വീട്ടില്‍ രാധാകൃഷ്‌ണനാണ് മരിച്ചത്. വടക്കച്ചേരിയിലെ സ്വകാര്യ
Read More



