Latestആരോഗ്യംകേരളം

രാജ്യത്തെ സർക്കാരിന് കീഴിലെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട്

കോഴിക്കോട്: മന്ത്രിസഭയുടെ അംഗീകാരത്തോടെ കോഴിക്കോട്ടെ അവയവമാറ്റ ആശുപത്രിക്കുള്ള നടപടിക്രമങ്ങൾ മുന്നോട്ട്. ചേവായൂർ ത്വക്ക് രോഗാശുപത്രി വളപ്പിലാണ് ആശുപത്രി വരിക. എന്നാൽ അതിന് മുമ്പ് തന്നെ കോഴിക്കോട് മെഡിക്കൽ

Read More
Latestആരോഗ്യംകേരളം

മലപ്പുറത്ത് അഞ്ചാംപനി കൂടുന്നു; വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 35 പേർക്ക്

മലപ്പുറം: വ്യാഴാഴ്ച 35 പേർക്ക് കൂടി അഞ്ചാംപനി റിപ്പോർട്ട് ചെയ്തതോടെ മലപ്പുറം കോവിഡിന് ശേഷം മറ്റൊരു പകർച്ചവ്യാധിയുടെ പിടിയിൽ. ബുധനാഴ്ച 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ

Read More
Latestകേരളം

ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷൻ

മൂന്നാര്‍: ഇടുക്കിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കാൻ ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവ്. ഉപ്പുതറ കണ്ണംപടി സ്വദേശി

Read More
Latestപോസിറ്റീവ് സ്റ്റോറി

ബസ് സ്റ്റോപ്പിൽ ബോധരഹിതയായി വീണ് വിദ്യാർത്ഥിനി; സമയോചിതമായി ഇരട്ടസഹോദരങ്ങളുടെ സഹായം

ഒല്ലൂര്‍: ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ തലയിടിച്ചു വീണ് രക്തമൊലിച്ചു കിടന്ന വിദ്യാർത്ഥിനിയെ കൃത്യമായി ആശുപത്രിയിലെത്തിച്ച് മാതൃകയായി സഹോദരങ്ങളായ വിദ്യാർത്ഥികൾ.തൈക്കാട്ടുശ്ശേരി ചെറുശ്ശേരി മുത്തിപ്പീടിക വീട്ടിൽ ജെക്സിന്‍റെയും രേഷ്മയുടെയും മക്കളായ

Read More
Latestകേരളം

സമരക്കാരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവയ്ക്കാൻ: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: വിഴിഞ്ഞം സമരത്തെ ക്രിസ്ത്യൻ സമരമായും സഭാ സമരമായും മുദ്രകുത്തുന്നത് കേരളത്തിന്‍റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. യഥാർത്ഥ പ്രശ്നം മറച്ചുവയ്ക്കാനാണ്

Read More
Latestകേരളം

കോർപ്പറേഷൻ കത്ത് വിവാദം; അന്വേഷണം അവസാനിപ്പിക്കാൻ വിജിലൻസ്

തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷൻ മേയറുടെ കത്ത് വിവാദത്തിൽ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുന്നു. കത്ത് അനുസരിച്ച് നിയമനം നടക്കാത്തതിനാൽ സർക്കാരിന് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും അതിനാൽ കേസ് വിജിലൻസ്

Read More
Latestസ്‌പോര്‍ട്‌സ്‌

ഫിഫ ലോകകപ്പ്; സ്പെയിനിനെ തകർത്ത് ജപ്പാൻ, ജർമ്മനി പുറത്ത്

ഖത്തർ: ഖത്തർ ലോകകപ്പിന്‍റെ പ്രീക്വാർട്ടറിലേക്ക് ജപ്പാൻ യോഗ്യത നേടി. ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യൂറോപ്യൻ വമ്പന്മാരായ സ്പെയിനിനെ പരാജയപ്പെടുത്തിയാണ് ജപ്പാൻ നോക്കൗട്ടിലേക്ക് യോഗ്യത നേടിയത്. ജപ്പാനോട് തോറ്റെങ്കിലും

Read More
Latestസ്‌പോര്‍ട്‌സ്‌

മെസിയെ ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ ക്ഷമ ചോദിച്ചു

ദോഹ: മെക്സിക്കോയുടെ ദേശീയ ജേഴ്സിയെ അപമാനിച്ചെന്നാരോപിച്ച് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസിയെ പരസ്യമായി ഭീഷണിപ്പെടുത്തിയ മെക്സിക്കൻ ബോക്സർ കാനലോ അൽവാരസ് ക്ഷമാപണം നടത്തി. മെക്സിക്കോ-അർജന്‍റീന മത്സരത്തിന് ശേഷം

Read More
Latestകേരളം

വിഴിഞ്ഞം ആക്രമണം; എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

കൊച്ചി: വിഴിഞ്ഞം ആക്രമണത്തിൽ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വിഴിഞ്ഞം സ്വദേശിയായ റിട്ടയേർഡ് ഡി.വൈ.എസ്.പിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ആക്രമണത്തിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാണ് ഹർജിയിലെ ആവശ്യം.

Read More
Latestകേരളം

വിഴിഞ്ഞം സമരം; കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ കോൺഗ്രസ് മത്സ്യത്തൊഴിലാളികൾക്കൊപ്പമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. വിമോചന സമരത്തെ ഓർമ്മിപ്പിച്ച സുധാകരൻ ആവശ്യമെങ്കിൽ കോൺഗ്രസ് വിമോചന സമരം നടത്തുമെന്നും പറഞ്ഞു.

Read More