വിഴിഞ്ഞത്ത് ശക്തമായ നടപടി; അറസ്റ്റിലേക്ക് കടക്കുമെന്ന് ഡിജിപി
മലപ്പുറം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പറഞ്ഞു. ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് ഡി.ജി.പി
Read More



