Latestദേശീയം

ശ്രദ്ധ കൊലക്കേസ്; പ്രതി അഫ്താബുമായി പോയ വാനിന് നേരെ ആക്രമണം നടത്തി ഹിന്ദു സേന

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് പൂനവാലയുമായി സഞ്ചരിച്ച പൊലീസ് വാനിന് നേരെ ആക്രമണം. വാളുകളുമായി ആയുധധാരികളായ ഒരു കൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ

Read More
Latestസ്‌പോര്‍ട്‌സ്‌

മെക്സിക്കൻ പതാകയും ജേഴ്സിയും ചവിട്ടി; മെസിക്ക് ഭീഷണിയുമായി ബോക്സിംഗ് താരം 

മെക്‌സികോ സിറ്റി: അർജന്‍റീന-മെക്സിക്കോ മത്സരത്തിന് പിന്നാലെ ലയണൽ മെസിക്ക് ഭീഷണിയുമായി മെക്സിക്കോയുടെ ബോക്സിംഗ് ലോകചാമ്പ്യൻ കാനെലോ അൽവാരസ്. മെക്സിക്കോയ്ക്കെതിരായ മത്സരം ജയിച്ചതിന് ശേഷം മെസിയും സംഘവും ഡ്രസിംഗ്

Read More
Latestആരോഗ്യംലോകം

മങ്കിപോക്സിന് ഇനി പുതിയ പേര്; പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ലണ്ടൻ: രോഗവ്യാപനം വർദ്ധിച്ചതോടെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച രോഗമാണ് മങ്കിപോക്സ്. രോഗത്തിന് മങ്കിപോക്സ് എന്ന പേര് തുടരുന്നതിൽ വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നിരുന്നു.

Read More
Latestസ്‌പോര്‍ട്‌സ്‌

കരുത്ത് കാട്ടി ഘാന; ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു

ദോഹ: ഗ്രൂപ്പ് എച്ചിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി ഘാന. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ജയം. മത്സരത്തിൽ 10 മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ആദ്യ പകുതിയിൽ

Read More
Latestകേരളം

കലോത്സവം; കോഴിക്കോട് റവന്യൂ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

കോഴിക്കോട്: റവന്യൂ ജില്ലാ കലോൽസവം പ്രമാണിച്ച് കോഴിക്കോട് റവന്യൂ ജില്ലയിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ സ്കൂളുകൾക്കും നാളെ (ചൊവ്വ-നവംബർ 29) അവധിയായിരിക്കും. ഡി.ഡി.ഇ. സി. മനോജ്

Read More
Latestകേരളം

സിൽവർലൈൻ; ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി

തൃശൂർ: കെ റെയിലിന് ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചത് പദ്ധതിയിൽ നിന്നുള്ള പിൻമാറ്റമല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അടിയന്തിരമായി പൂർത്തിയാക്കേണ്ട മറ്റ്

Read More
Latestദേശീയം

ചില സാഹചര്യങ്ങളിൽ പൗരന്മാരുടെ വ്യക്തിവിവരങ്ങൾ സർക്കാരിന് പരിശോധിക്കേണ്ടി വരും: കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഇന്ത്യയിൽ കൊണ്ടുവരാനൊരുങ്ങുന്ന ഡാറ്റാ പരിരക്ഷാ ബിൽ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങൾക്ക് ഉചിതമായ പരിരക്ഷ നൽകുമെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ഡാറ്റാ പരിരക്ഷാ ബിൽ സുരക്ഷയുടെ

Read More
Latestദേശീയം

മൊബൈല്‍ ടവര്‍ മൊത്തമായി മോഷ്ടിച്ച് കവര്‍ച്ചാസംഘം; അഴിച്ചുകൊണ്ടുപോയത് ഉടമയെ കബളിപ്പിച്ച്

പട്ന: ബിഹാറിലെ പട്നയ്ക്കടുത്തുള്ള യാർപൂർ രജപുത്താനിയിലുള്ള മൊബൈൽ ടവർ കുറച്ച് കാലമായി പ്രവർത്തിക്കുന്നില്ല. പരാതികൾ ലഭിച്ചതോടെ മൊബൈൽ കമ്പനി അധികൃതർ സ്ഥലത്തെത്തി. അവിടെയെത്തിയപ്പോൾ അവർ ഞെട്ടിപ്പോയി! അവരുടെ

Read More
Latestകേരളം

വിഴിഞ്ഞം പദ്ധതി; സമരസമിതി ഒഴികെ എല്ലാവരും പിന്തുണ പ്രഖ്യാപിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: സമരസമിതി ഒഴികെയുള്ളവരെല്ലാം വിഴിഞ്ഞം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി മന്ത്രി ജി.ആർ.അനിൽ. സമരസമിതി ഒഴികെ മറ്റെല്ലാവരും പദ്ധതി നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടു. സർവകക്ഷി യോഗത്തിന്‍റെ സ്പിരിറ്റ് പ്രതിഷേധക്കാർ ഉൾക്കൊള്ളുമെന്നാണ്

Read More
Latestകേരളം

സ്വയം തിരുത്താൻ തുടങ്ങിയത് സർക്കാരിൽ നിന്നുള്ള സമ്മർദ്ദത്തിൽ സഹികെട്ടപ്പോൾ; ഗവർണർ

തിരുവനന്തപുരം: ചട്ടവിരുദ്ധമായ കാര്യങ്ങൾ ചെയ്യാൻ സർക്കാരിൽ നിന്ന് സമ്മർദ്ദം ഉണ്ടായെന്ന് ഗവർണർ ആരിഫ് മുഹമ്മദ്. “സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദം താങ്ങാൻ കഴിയാതെ വന്നതോടെയാണ് ഗവർണർ എന്ന നിലയിൽ

Read More