Latestകേരളംവാണിജ്യം

നാലാം ദിവസവും മാറ്റമില്ലാതെ സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ വില വ്യാഴാഴ്ച 240 രൂപ

Read More
Latestകേരളം

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണി; വിഴിഞ്ഞത്ത് 85 ലക്ഷം രൂപയുടെ നാശനഷ്ടം

തിരുവനന്തപുരം: വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷൻ ആക്രമിച്ച് അക്രമം അഴിച്ചുവിട്ടവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ വിശദാംശങ്ങൾ പുറത്തുവന്നു. കണ്ടാലറിയാവുന്ന 3,000 പേർക്കെതിരെ കേസെടുത്തു. കലാപം, പൊതുമുതൽ നശിപ്പിക്കൽ

Read More
Latestദേശീയം

പഠനത്തിനും ജോലിക്കും ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിദ്യാഭ്യാസം, തൊഴിൽ, പാസ്പോർട്ട് എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചന. 1969 ലെ ജനന-മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബിൽ പാർലമെന്‍റിന്‍റെ ശീതകാല

Read More
Latestകേരളം

ലൈഫ് വീടുകളില്‍ സൗജന്യ സൗരോര്‍ജപ്ലാന്റ് നിർമ്മിക്കും; വര്‍ഷം 4000-7200 രൂപ അധികവരുമാനം

തിരുവനന്തപുരം: ഭവനരഹിതർക്കായി ലൈഫ് മിഷൻ നിർമ്മിച്ച 500 വീടുകളിലും പട്ടികജാതി വകുപ്പ് നൽകുന്ന 300 വീടുകളിലും പുരപ്പുറ സൗരോർജ്ജ പ്ലാന്‍റ് സൗജന്യമായി നിർമ്മിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീട്ടുകാര്‍ക്ക്

Read More
Latestകേരളം

വിഴിഞ്ഞം പൊലീസ് വലയത്തില്‍: ഇന്ന് സമാധാന ചര്‍ച്ച, അദാനിയുടെ ഹർജി ഹൈക്കോടതിയിൽ

തിരുവനന്തപുരം: മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ വിഴിഞ്ഞം അതീവ ജാഗ്രതയിൽ. മാസങ്ങൾ നീണ്ട വിഴിഞ്ഞം സമരത്തിലെ ഏറ്റവും സംഘർഷഭരിതമായ ദിവസമായിരുന്നു ഇന്നലെ. പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ വളയുകയും പൊലീസുകാരെ

Read More
Latestദേശീയം

മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിനുമേലുള്ള പാലം തകർന്നു: 12 പേർക്ക് പരുക്ക്

നാഗ്പുർ‍: മഹാരാഷ്ട്രയിൽ റെയിൽവേ ട്രാക്കിന് കുറുകെയുള്ള ഫുട് ഓവർബ്രിഡ്ജ് തകർന്ന് ഒരാൾ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കിഴക്കൻ മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലെ ബല്ലാർപൂർ പട്ടണത്തിലെ ബൽഹർഷാ

Read More
Latestകേരളം

വിഴിഞ്ഞം സംഘർഷം; പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കെസിബിസി

കൊച്ചി: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ പൊലീസിനെതിരെ ആഞ്ഞടിച്ച് കെസിബിസി. കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്‍റ് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ലത്തീൻ അതിരൂപത ആർച്ച്

Read More
Latestപോസിറ്റീവ് സ്റ്റോറി

കത്തിയുമായെത്തിയ അക്രമിയെ ചെറുത്തു; പെൺകുട്ടിക്ക് നാല് വർഷത്തിന് ശേഷം അംഗീകാരം

വെസ്റ്റ് യോക്ക്ഷെയറിൽ, കത്തിയുമായെത്തിയ അക്രമിയെ പ്രതിരോധിച്ചതിനും തന്‍റെ ഫോൺ ഉപയോഗിച്ച് അയാളുടെ ചിത്രമെടുത്തതിലും ധീരതക്കുള്ള അവാർഡ് നേടിയിരിക്കുകയാണ് ഒരു പെൺകുട്ടി.നാല് വർഷം മുൻപ് നാതൻ റാസൺ എന്നയാൾ

Read More
Latestകേരളം

വിഴിഞ്ഞം സമരം; ഏഴ് ദിവസത്തേക്ക് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. നവംബർ 28 മുതൽ ഡിസംബർ 4 വരെ മദ്യശാലകളുടെ പ്രവർത്തനം നിരോധിച്ചതായി

Read More
Latestകേരളം

സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ

Read More