സംസ്ഥാനങ്ങളുടെ തുല്യപങ്കാളിത്തം വിസ്മരിക്കപ്പെടുന്നു: കേന്ദ്രത്തിനെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടനാ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാരിനും ഗവർണർക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന സർക്കാരുകൾക്ക് രാജ്യത്തിന്‍റെ വികസനത്തിൽ കേന്ദ്ര സർക്കാരുമായി തുല്യ പങ്കാളിത്തം
Read More



