Latestകേരളം

മാറ്റത്തിന് വിദ്യാഭ്യാസരംഗം; പ്രൈമറി ക്ലാസുകളിൽ എഴുത്തുപരീക്ഷ ഒഴിവാക്കുന്നത് പരിഗണിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഗ്രേഡിംഗ് കൊണ്ടുവരുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് നേരത്തെ മാറ്റിവച്ച ഗ്രേഡിംഗ് വീണ്ടും നടപ്പാക്കാനാണ്

Read More
Latestകേരളം

വീട് നഷ്ട്ടപെട്ടയാൾക്ക് ദുരിതാശ്വാസത്തുക നൽകിയില്ല; ഡപ്യൂട്ടി കലക്ടറുടെ വാഹനം കോടതി ജപ്തി ചെയ്തു

കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടയാൾക്ക് അനുവദിച്ച ദുരിതാശ്വാസ തുക നൽകാത്തതിനെ തുടർന്ന് മുൻസിഫ് കോടതി ജപ്തി നടപടികൾ സ്വീകരിച്ചു. എറണാകുളം ദുരന്തനിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ ഉഷ

Read More
Latestകേരളം

ജിഷ കൊലക്കേസ്; പ്രതിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഡിസംബറിലേക്ക് മാറ്റി

എറണാകുളം: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതിയുടെ ഹർജി പരിഗണിക്കുന്നത് ഡിസംബർ അഞ്ചിലേക്ക് മാറ്റി. ജയിൽ മാറ്റം ആവശ്യപ്പെട്ട് പ്രതി അമീറുൽ ഇസ്ലാം സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി

Read More
Latestദേശീയംവിനോദം

അമിതാഭ് ബച്ചന്റെ പേരോ ശബ്ദമോ ചിത്രമോ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അമിതാഭ് ബച്ചന്‍റെ പേരോ ചിത്രമോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കരുതെന്ന് ഡൽഹി ഹൈക്കോടതിയുടെ നിർദേശം. തന്‍റെ വ്യക്തിത്വ അവകാശം’ സംരക്ഷിക്കാൻ ബച്ചൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന

Read More
Latestടെക്‌നോളജി

ഇന്നോവ ഹൈക്രോസ് അവതരിപ്പിച്ചു; വില ജനുവരിയോടെ പ്രഖ്യാപിക്കും

ടൊയോട്ട ഇന്ത്യ ഇന്നോവയുടെ പുതിയ മോഡലായ ഹൈക്രോസിന്‍റെ ആദ്യ പ്രദർശനം നടത്തി. ഇന്തോനേഷ്യൻ വിപണിയിൽ നേരത്തെ അവതരിപ്പിച്ച ഇന്നോവ സെനിക്സിൽ നിന്ന് വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് പുതിയ വാഹനം

Read More
Latestകേരളംദേശീയം

എം.ജി അധ്യാപക നിയമനത്തിന് പുതിയ മാനദണ്ഡം; ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂ ഡൽഹി: അധ്യാപക നിയമനത്തിനുള്ള ഇന്റർവ്യൂവിന് മാർക്ക് നൽകുന്നതിന് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു. ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് എംജി സർവകലാശാല

Read More
Latestലോകം

ഫ്ലോസി ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച; വയസ് 26

ബ്രിട്ടൻ: ബ്രിട്ടനിലെ ഫ്ലോസി ഇനി ലോകത്തിലെ ഏറ്റവും പ്രായം ചെന്ന പൂച്ച. തെക്കുകിഴക്കൻ ലണ്ടൻ നഗരമായ ഓർപിംഗ്ടണിലെ താമസക്കാരിയാണ് 26 കാരിയായ ഫ്ലോസി. ഗിന്നസ് വേൾഡ് റെക്കോർഡ്സ്

Read More
Latestടെക്‌നോളജിദേശീയം

ഓഷ്യൻസാറ്റ്-3 വിക്ഷേപണം ശനിയാഴ്ച; ഒപ്പം ഭ്രമണപഥത്തിലെത്തുക 8 ചെറു ഉപഗ്രഹങ്ങൾ

സമുദ്രനിരീക്ഷണത്തിനുള്ള ഓഷ്യൻസാറ്റ്-3 ഉപഗ്രഹം ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ആദ്യ വിക്ഷേപണത്തറയിൽ നിന്ന് രാവിലെ 11.56നാണ് വിക്ഷേപണം. പിഎസ്എൽവി-സി 54 റോക്കറ്റാണ് വിക്ഷേപണത്തിനായി

Read More
Latestകേരളം

കാല്‍നടയായി ഹജ്ജ് യാത്ര; പാകിസ്ഥാൻ വിസ നിഷേധിച്ചിട്ടില്ലെന്ന് ശിഹാബ് ചോറ്റൂര്‍

ഹജ്ജിനായി മക്കയിലേക്കുള്ള കാല്‍നടയാത്രക്കിടെ പാകിസ്ഥാൻ തനിക്ക് വിസ നിഷേധിച്ചെന്ന വാർത്തകൾ ശിഹാബ് ചോറ്റൂര്‍ നിഷേധിച്ചു. ട്വിറ്ററിലൂടെയാണ് ശിഹാബ് ഇക്കാര്യം വ്യക്തമാക്കിയത്. വിസ ആവശ്യപ്പെട്ട് ഇതുവരെ പാകിസ്ഥാൻ കോടതിയെ

Read More
Latestകേരളം

താരാരാധന നടത്താൻ അവകാശമുണ്ട്; തീരുമാനം വ്യക്തികളുടേത്, മതസംഘടനകളുടേതല്ലെന്ന് മന്ത്രി

കോഴിക്കോട്: ഫുട്ബോൾ ആരാധനയ്ക്കെതിരെ ബോധവൽക്കരണം നടത്താൻ സമസ്തയ്ക്ക് അവകാശമുള്ളതുപോലെ താരാരാധന നടത്താൻ ജനങ്ങൾക്കും അവകാശമുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. താര ആരാധന ഇസ്ലാം വിരുദ്ധമാണെന്ന സമസ്തയുടെ പ്രസ്താവനയോട്

Read More