Latestദേശീയംവിനോദം

വാഹനത്തിൽ ടിന്റഡ് ഗ്ലാസ് ഉപയോഗിച്ചു; വിജയ്ക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്ക്ക് ചെന്നൈ സിറ്റി ട്രാഫിക് പൊലീസ് പിഴ ചുമത്തി. ടിന്‍റഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനമോടിച്ചതിനാണ് താരത്തിന് പിഴ ചുമത്തിയത്. 500 രൂപയാണ് പിഴ

Read More
Latestദേശീയം

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറയുന്നു; ഇക്കുറി 7.2 ശതമാനം

ന്യൂഡൽഹി : രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിന്‍റെ കണക്ക്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ നഗരപ്രദേശങ്ങളിൽ 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ

Read More
Latestപോസിറ്റീവ് സ്റ്റോറി

ബി.ടെക്കുണ്ട്,എം.ബി.എക്കാരിയാണ്;മികച്ച ക്ഷീരകർഷകയെന്ന പേരും നേടി റീന

കാഞ്ഞിരപ്പള്ളി: ബിടെക്കും,എം.ബി.എ.യും നേടി,എന്നാൽ നേട്ടം കൊയ്തത് ക്ഷീരമേഖലയിൽ. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ മികച്ച വനിതാ ക്ഷീരകർഷകക്കുള്ള പുരസ്കാരം നേടിയ പുത്തൻപുരയ്ക്കൽ സ്വദേശി റിനി നിഷാദിന്റെ വിജയ കഥയാണിത്.

Read More
Latestദേശീയം

മംഗളൂരു സ്‌ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ

മംഗളൂരു: മംഗളൂരുവിലെ നാഗൂരിയിൽ ഓട്ടോറിക്ഷയിലുണ്ടായ കുക്കർ ബോംബ് സ്ഫോടനം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറാൻ ശുപാർശ. ഇത് സംബന്ധിച്ച് കർണാടക സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.

Read More
Latestദേശീയം

പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വീഴ്ച; റാലിക്കിടെ മോദിക്ക് നേരെ പറന്ന് ഡ്രോൺ

ന്യൂഡൽഹി: ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിക്ക് നേരെ പറന്ന ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവവുമായി

Read More
Latestസ്‌പോര്‍ട്‌സ്‌

ക്രിസ്റ്റ്യാനോയ്ക്ക് റെക്കോർഡ്; ഘാനയെ 3-2ന് തളച്ച് പോർച്ചുഗൽ

ദോഹ: ഗ്രൂപ്പ് എച്ചിലെ പോർച്ചുഗലും ഘാനയും തമ്മിലുള്ള മത്സരം ഫുട്ബോൾ പ്രേമികൾക്ക് ഏറ്റവും ആവേശം നൽകിയ മത്സരങ്ങളിലൊന്നായിരുന്നു. ഇരുടീമുകളും കളിക്കളത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആക്രമണവും പ്രത്യാക്രമണവും

Read More
Latestകേരളം

പി കെ ശശിക്കെതിരെ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമർശനം

പാലക്കാട്: പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ പി കെ ശശിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നു. ജില്ലയിൽ വിഭാഗീയത വളർത്തുന്നതിൽ ശശിക്ക് വലിയ പങ്കുണ്ടെന്നാണ് വിമർശനം. വിഭാഗീയതയെകുറിച്ച് പഠിക്കാൻ

Read More
Latestഗൾഫ്സ്‌പോര്‍ട്‌സ്‌

മെസിയെ മോശം പറഞ്ഞു; കളിക്കളത്തിന് പുറത്ത് ഏറ്റുമുട്ടി അര്‍ജന്റീന-മെക്‌സിക്കോ ആരാധകര്‍

ദോഹ: ലാറ്റിനമേരിക്കൻ ശക്തികളായ അർജന്‍റീനയ്ക്കും മെക്സിക്കോയ്ക്കും ഖത്തർ ലോകകപ്പിൽ മികച്ച തുടക്കമില്ല ലഭിച്ചത്. സൗദി അറേബ്യ (2-1) അർജന്‍റീനയെ തോൽപ്പിച്ചപ്പോൾ മെക്സിക്കോ പോളണ്ട് മത്സരം ഗോൾരഹിത സമനിലയിൽ

Read More
Latestകേരളം

ഗുരുവായൂരിൽ വിവേചനം ഒഴിയുന്നു; സംവരണാടിസ്ഥാനത്തിൽ 2 വാദ്യകലാകാരൻമാരെ നിയമിച്ചു

ഗുരുവായൂർ: സംവരണാടിസ്ഥാനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ വാദ്യകലാകാരൻമാരായി രണ്ട് പേരെ ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് നിയമിച്ചു. ഇലത്താളം വിഭാഗത്തിൽ തൃശ്ശൂർ ചേലക്കര സ്വദേശി രമോജ്, കൊമ്പു കലാകാരൻ മൂവാറ്റുപുഴ

Read More
Latestസ്‌പോര്‍ട്‌സ്‌

യുറഗ്വായും ദക്ഷിണ കൊറിയയും ഒപ്പത്തിനൊപ്പം; മത്സരം സമനിലയിൽ അവസാനിച്ചു

ഖത്തർ: ഫിഫ ലോകകപ്പിൽ യുറഗ്വായും ദക്ഷിണ കൊറിയയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണു നടന്നത്. യുറഗ്വായും കൊറിയയും തമ്മിലുള്ള കണക്കുകളിൽ പന്തടക്കത്തിലും പാസുകളിലും മാത്രമാണ്

Read More