മുംബൈ വിമാനത്താവളം നാളെ അടച്ചിടും, സര്‍വീസുകള്‍ പുനഃക്രമീകരിച്ചു
മുംബൈ: മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള അറ്റകുറ്റപ്പണികള്‍ക്കായി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും.വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് റണ്‍വേകളുടെ
Read More



