Latestകേരളം

ലിസ് നിക്ഷേപത്തട്ടിപ്പുകേസിൽ വിചാരണ 10 വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു

കൊച്ചി: ലിസ് നിക്ഷേപ തട്ടിപ്പ് കേസിലെ വിചാരണ 10 വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് വിചാരണ പുനരാരംഭിച്ചത്.

Read More
Latestകേരളം

അസി. പ്രൊഫസർ നിയമനം; എം.ജി സർവകലാശാല സുപ്രീംകോടതിയിൽ

ന്യൂഡൽഹി: അസിസ്റ്റന്‍റ് പ്രൊഫസർ നിയമനത്തിന് ഇന്‍റർവ്യൂവിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ എം.ജി സർവകലാശാല സുപ്രീം കോടതിയെ സമീപിച്ചു. അധ്യാപക നിയമനവുമായി

Read More
Latestകേരളംവിനോദം

റിലീസിന് മുന്‍പേ ‘1744 വൈറ്റ് ഓള്‍ട്ടോ’യുടെ റിവ്യൂ യൂട്യൂബില്‍; കേസെടുത്തു

ഷറഫുദ്ധീൻ പ്രധാന വേഷത്തിലെത്തുന്ന ‘1744 വൈറ്റ് ആൾട്ടോ’ പ്രദർശനത്തിനെത്തും മുമ്പ് റിവ്യൂ പുറത്ത് വന്നു. കേരളത്തിലുടനീളം 170 ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ആദ്യ പ്രദർശനം

Read More
Latestവാണിജ്യം

സൊമാറ്റോ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവെച്ചു

ന്യൂഡല്‍ഹി: സൊമാറ്റോ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവച്ചു. മോഹിത് ഗുപ്ത സൊമാറ്റോയിൽ നിന്ന് പുറത്തുപോകുന്ന മൂന്നാമത്തെ സഹസ്ഥാപകനാണ്. പുതിയ സംരംഭങ്ങളുടെ തലവനായ രാഹുൽ ഗഞ്ചൂ ഈ ആഴ്ച

Read More
Latestലോകം

വിമാനം ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് അഗ്നിശമന സേനാംഗങ്ങള്‍ മരിച്ചു

ലിമ (പെറു): വിമാനം റൺവേയിൽ അഗ്നിശമന സേനയുടെ ട്രക്കുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. പെറുവിലെ ഹോര്‍ഹ്യേ ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളാണ് മരിച്ച

Read More
Latestടെക്‌നോളജിലോകം

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാന്‍ മസ്‌ക്? വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ട്വിറ്ററിൽ തിരിച്ചെത്തിക്കാനുള്ള നീക്കം ആരംഭിച്ചതായി എലോൺ മസ്ക്. മുൻ

Read More
Latestദേശീയം

എഎപി മന്ത്രി സത്യേന്ദര്‍ ജെയിന് തിഹാര്‍ ജയിലില്‍ വിഐപി പരിഗണന

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് തീഹാർ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്‍റെ വീഡിയോ ബി.ജെ.പി പുറത്തുവിട്ടു. സത്യേന്ദർ ജെയിനിന് വിഐപി

Read More
Latestവാണിജ്യം

വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന വാർത്ത നിഷേധിച്ച് അദാനി ഗ്രൂപ്പ്

വിദേശത്ത് കുടുംബ ഓഫീസ് തുറക്കുമെന്ന വാർത്തകൾ അദാനി ഗ്രൂപ്പ് നിഷേധിച്ചു. ഗൗതം അദാനി വിദേശത്ത് ഒരു കുടുംബ ഓഫീസ് തുറക്കുമെന്ന് ബ്ലൂംബെർഗാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. ദുബായിലെയും

Read More
Latestലോകം

ആദ്യമായി മകളുടെ ചിത്രം പുറത്തുവിട്ട് കിം ജോങ് ഉൻ

സോൾ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്‍റെ മകളെ ആദ്യമായി ലോകത്തിന് മുന്നിൽ വെളിപ്പെടുത്തി. യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ

Read More
Latestവിനോദം

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ പനാജിയിൽ തുടക്കം

പനാജി: ഗോവയിലെ പനാജിയിൽ 53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് നാളെ തുടക്കമാകും. 183 അന്താരാഷ്ട്ര ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുക. ഈ മാസം 20 മുതൽ 28 വരെ

Read More