പരിശോധനയ്ക്കിടെ സര്‍ക്കാര്‍ ഓഫീസിലെ ശൗചാലയത്തിന് വൃത്തിയില്ലെന്ന് കണ്ടെത്തി, സ്വയം വൃത്തിയാക്കി മന്ത്രി
അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക – പുരാവസ്തു വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണറാവുവാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലെ പെന്റലവെല്ലി തഹസില്‍ ഓഫീസില്‍
Read More



