ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
തിരുവനന്തപുരം: ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടം. കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നിന്നാണ് കുട്ടി വീണത്. മുന്‍വാതിലിലൂടെ ബസ്സില്‍ കയറിയ
Read More



