പ്രതിശ്രുതവരൻ ബൈക്കപകടത്തില്‍ മരിച്ചു, പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: പ്രതിശ്രുതവരൻ ബൈക്കപകടത്തില്‍ മരിച്ചതിന്റെ പിന്നാലെ യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.വാരപ്പെട്ടി ഇഞ്ചൂർ കോട്ടക്കുടിയില്‍ ഹന്ന (23) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കവളങ്ങാട് താലൂക്കാശുപത്രിക്ക്
Read More



