Latestകേരളം

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ജാർഖണ്ഡിന് മുകളിൽ തീവ്ര ന്യൂനമർദ്ദം തുടരുന്നുണ്ടെന്നും കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി നാളെ

Read More
Latestദേശീയം

നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച നിലയിൽ, ഭാര്യയെ കാണാനില്ല

ബെംഗളൂരു: നാല് വയസ് പ്രായമുള്ള മകനും 34കാരനുമായ അച്ഛനും വീട്ടിൽ മരിച്ച നിലയിൽ. നോർത്ത് ബെംഗളൂരുവിലെ ചിക്കഭവനയിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് ഗട്ടേ ഭാസവേശ്വർ നഗറിലെ വീട്ടിൽ

Read More
Latestകേരളം

കമ്പ്യൂട്ടര്‍ യു.പി.എസില്‍ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക് ഉടമയ്ക്ക് വൈദ്യുതാഘാതമേറ്റ് മരണം.കൊയിലാണ്ടി മാരാമുറ്റം റോഡില്‍ എല്‍.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയല്‍ ഹെല്‍ത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ സുജയനിവാസില്‍

Read More
Latestദേശീയം

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും. തൂക്കിലേറ്റുന്നതിന് പകരം വേദനയില്ലാത്ത മാർഗങ്ങളിലൂടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ

Read More
Latestകണ്ണൂര്‍

വിദ്യാർഥികൾക്കുള്ളഅരി വിതരണം 21ന്

കണ്ണൂർ: ഓണം പ്രമാണിച്ച് പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കുള്ള നാല് കിലോ അരി സ്‌കൂൾ അടയ്ക്കുന്ന വെള്ളിയാഴ്ച വിതരണം ചെയ്യും. ഉച്ചഭക്ഷണ പദ്ധതിയിൽ

Read More
Latest Newsകേരളം

കാർ പോർച്ചില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന അമ്മയെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി

തൃശൂർ. കാർ പോർച്ചില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന അമ്മയെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കുണ്ടുകടവ് കോഴിപ്പറമ്പില്‍ പരേതനായ ചെറിയാൻ്റെ ഭാര്യ ഡോളി(69)യാണ് മരിച്ചത്. മകൻ ബെൻഹറിനെ(46) പാവറട്ടി പൊലീസ്

Read More
Latestകേരളം

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കി, പിന്നാലെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

പാലാ: ഭര്‍ത്താവിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ കുഴഞ്ഞുവീണ ഭാര്യ മരിച്ചു. പാലാ പുത്തന്‍പള്ളിക്കുന്ന് വാഴയില്‍ കുര്യന്‍ ജോസഫിന്റെ (കുര്യച്ചന്‍ 73) സംസ്‌കാര ശുശ്രൂഷകള്‍ നടക്കവെ കുഴഞ്ഞുവീണ ഭാര്യ ഷേര്‍ളി

Read More
Latestകേരളം

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ മകള്‍

Read More
Latestകേരളം

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഒരു പവന് 160 രൂപയാണ് കൂടിയത്. ₹1,14,320 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 20 രൂപയാണ് വർധിച്ചത്. 14290 രൂപയാണ്

Read More
Latestകണ്ണൂര്‍കേരളം

കാണാതായി 10 ദിവസം; ശിവസൂര്യയെ കുറിച്ച് സൂചനകളില്ല

കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. സംസ്ഥാനത്തിന് പുറത്തും തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം. പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതാകുന്നത്.

Read More