Latestകേരളം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട്

Read More
Latestദേശീയം

ഹണിമൂണിനിടെ ആര്‍ത്തവമുണ്ടായി; ഭര്‍ത്താവ് കൊലപ്പെടുത്താൻ ശ്രമിച്ചതായി യുവതി

ഹണിമൂണിനിടെ ആർത്തവമുണ്ടായതിന്റെ പേരില്‍ ഭർത്താവ് മർദ്ദിക്കുകയും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതിയുടെ പരാതി.ഉത്തർപ്രദേശിലെ ഗോരഖ്‌പൂരില്‍ നിന്നുള്ള യുവതിയുടെ പരാതിയില്‍ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Read More
Latestകേരളം

ഇന്ത്യൻ റെയിൽവേയിൽ 1010 അപ്രന്റീസ് ഒഴിവ്

ഇന്ത്യൻ റെയിൽവേയുടെ നിർമാണ യൂണിറ്റായ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വിവിധ ട്രേഡുകളിൽ 1010 അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകളിൽ 330 എണ്ണം ഫ്രഷേഴ്സ് (NonITI)

Read More
Latestകേരളം

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടത്തുന്നതിന് അനുമതിയില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വനം

Read More
Latestകണ്ണൂര്‍

ഡല്‍ഹിയില്‍ ഇ-ഓട്ടോ പൊട്ടിത്തെറിച്ച്‌ അപകടം; പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി രഘുബീർ നഗറില്‍ നിർത്തിയിട്ട ഇ-റിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ രണ്ടുപേർക്ക് ദാരുണാന്ത്യം.മസ്ജിദ് ഗുരുദ്വാര റോഡിലെ റെസിഡൻഷ്യല്‍ കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടം. കെട്ടിടത്തിന്റെ ഉടമ മുഹമ്മദ് നസീബിന്റെ

Read More
Latestകണ്ണൂര്‍

പാലപ്പുഴ കൂടലാട് കാട്ടാനകളുടെ ആക്രമണം

ഇരിട്ടി : പാലപ്പുഴ കൂടലാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം പ്രദേശവാസിയുടെ ബൈക്ക് തകർത്തു. ആനകൾ കാർഷിക വിളകൾ നശിപ്പിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് താൽക്കാലിക ജീവനക്കാരൻ ബാബു കാട്ടാനയുടെ

Read More
Latestകേരളം

സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ്

തിരുവനന്തപുരം.സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധനവ് രേഖപ്പെടുത്തി. ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 50 രൂപയും ഒരു പവന് 400 രൂപയോളവും കൂടി.ഇതോടെ

Read More
Latestകേരളം

യാത്രക്കാരുടെ ശ്രദ്ധക്ക്: റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ- കോളി ബാക്റ്റീരിയ

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം. രാജ്യത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായാണ് കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ

Read More
Latestകേരളം

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സിഐ യെ ഭീഷണിപ്പെടുത്ത കേസിലാണ് കോതമംഗലം

Read More
Latestകേരളം

സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല, ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

തിരുവനന്തപുരം.ഓണാഘോഷ ദിനത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാർഥികള്‍ക്ക് യൂണിഫോമിന് പകരം അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിച്ച്‌ സ്കൂളിലെത്താൻ അനുമതി നല്‍കാൻ നിർദ്ദേശം.വരുന്ന ഓഗസ്റ്റ് 21ന് സ്കൂളുകളില്‍ നടക്കുന്ന ഓണാഘോഷ

Read More