തീവ്രന്യൂനമര്‍ദം ചുഴലിക്കാറ്റായി, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
മലാക്ക കടലിടുക്കില്‍ രൂപം കൊണ്ട തീവ്രന്യൂനമർദം സെൻയാർ ചുഴലിക്കാറ്റായി മാറി. കഴിഞ്ഞ ആറ് മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 10 കിലോമീറ്റർ വേഗതയില്‍ ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ
Read More



